ഡോക്യുമെന്റ് ഒബ്ജക്റ്റ് മോഡൽ
Jump to navigation
Jump to search
എച്.റ്റി.എം.എൽ., എക്സ്.എച്.റ്റി.എം.എൽ., എക്സ്.എം.എൽ പ്രമാണങ്ങളിലെ അടിസ്ഥാന ഘടകങ്ങളെ നിർവ്വചിക്കുവാനും അവയുമായി സംവദിക്കുവാനും മറ്റുമുള്ള ഒരു വ്യവസ്ഥയാണ് ഡോക്യുമെന്റ് ഒബ്ജക്റ്റ് മോഡൽ (Document Object Model) അഥവാ ഡോം (DOM). ഓപ്പറേറ്റിങ്ങ് സിസ്റ്റവുമായോ, പ്രോഗ്രാമിങ്ങ് ഭാഷയുമായോ ബന്ധിതമല്ല ഇത്[1].
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
ഡബ്ല്യു3സി വെബ്സൈറ്റിൽ ഡോമിനെപ്പറ്റി
അവലംബം[തിരുത്തുക]
- ↑ "എന്താണ് ഡോം ?". ഡബ്ല്യു3സി. ശേഖരിച്ചത് 29 ഓഗസ്റ്റ് 2011.