എക്സ്.എം.എൽ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എക്സ്.എം.എൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എക്സ്ടെൻസിബിൾ മാർക്കപ്പ് ലാംഗ്വേജ് (Extensible Markup Language)
XML.svg
എക്സ്റ്റൻഷൻ .xml
ഇന്റർനെറ്റ് മീഡിയ തരം application/xml, text/xml (deprecated)
യൂനിഫോം ടൈപ്പ് ഐഡന്റിഫയർ public.xml
വികസിപ്പിച്ചത് വേൾഡ് വൈഡ് വെബ് കൺസോർഷ്യം
ഫോർമാറ്റ് തരം മാർക്കപ്പ് ഭാഷ
പ്രാഗ്‌രൂപം SGML
പരിഷ്കൃതരൂപം XHTML, RSS, Atom, ...
മാനദണ്ഡങ്ങൾ 1.0 (Fourth Edition) 1.1 (Second Edition)

ഒരു പ്രത്യേക രീതിയിലുള്ള മാർക്കപ്പ് ഭാഷകൾ സൃഷ്ടിക്കാനുള്ള ഒരു സാധാരണോപയോഗ നിർദ്ദേശമാണ്‌ [1] എക്സ്ടെൻസിബിൾ മാർക്കപ്പ് ലാംഗ്വേജ്(Extensible Markup Language) അല്ലെങ്കിൽ എക്സ്.എം.എൽ. (XML) എന്നറിയപ്പെടുന്നത്. ഇത് ഉപയോഗിച്ച് കമ്പ്യൂട്ടർ പ്രോഗ്രാമർക്ക് അവരുടെതായ എലമെന്റുകൾ(elements) സൃഷ്ടിക്കാൻ കഴിയും.ഇതിന്റെ പ്രാഥമിക ഉപയോഗം ശേഖരിച്ചുവെക്കുന്ന വിവരത്തെ(Data) പങ്കു വെക്കുക എന്നതാണ്‌. പങ്കു വെക്കപ്പെടുന്നത് മിക്കവാറും ഇന്റർനെറ്റ് വഴിയായിരിക്കും.[2] .കൂടാതെ ഇത് കൂടുതലായും ഉപയോഗിക്കപ്പെടുന്നത് ഈ വിവരത്തെ എൻകോഡ് (Encode) ചെയ്യുന്നതിനും, ഈ വിവരത്തെ സീരിയലൈസ്(Serialize) ചെയ്യുന്നതിനുമാണ്‌.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. It is often said to be a markup language itself. This is incorrect.[അവലംബം ആവശ്യമാണ്]
  2. Bray, Tim; Jean Paoli, C. M. Sperberg-McQueen, Eve Maler, François Yergeau (September 2006). "Extensible Markup Language (XML) 1.0 (Fourth Edition) - Origin and Goals". World Wide Web Consortium. ശേഖരിച്ചത്: ഒക്ടോബർ 29, 2006. 
"http://ml.wikipedia.org/w/index.php?title=എക്സ്.എം.എൽ.&oldid=1712617" എന്ന താളിൽനിന്നു ശേഖരിച്ചത്