Jump to content

എക്സ്.എച്.റ്റി.എം.എൽ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എക്സ്.എച്.റ്റി.എം.എൽ.
എക്സ്റ്റൻഷൻ.xhtml, .xht,
.xml, .html, .htm
ഇന്റർനെറ്റ് മീഡിയ തരംapplication/xhtml+xml
വികസിപ്പിച്ചത്വേൾഡ് വൈഡ് വെബ് കൺസോർഷ്യം
പുറത്തിറങ്ങിയത്26 ജനുവരി 2000 (2000-01-26)
ഏറ്റവും പുതിയ പതിപ്പ്1.1 (രണ്ടാമത്തെ പതിപ്പ്) / 23 നവംബർ 2010; 13 വർഷങ്ങൾക്ക് മുമ്പ് (2010-11-23)
ഫോർമാറ്റ് തരംമാർക്കപ്പ് ഭാഷ
പ്രാഗ്‌രൂപംഎക്സ്.എം.എൽ., എച്.റ്റി.എം.എൽ.
മാനദണ്ഡങ്ങൾ1.0 (Recommendation),

1.0 SE (Recommendation),
1.1 (Recommendation),
1.1 SE (Recommendation),

5 (Working Draft)
എച്.റ്റി.എം.എൽ.

എക്സ്.എം.എൽ (XML) മാർക്കപ്പ് ഭാഷാകുടുംബത്തിൽ പെട്ട ഒരു ഭാഷയാണ് എക്സ്.എച്.റ്റി.എം.എൽ (xHTML) അഥവാ എക്സ്റ്റെൻസിബിൾ ഹൈപ്പർടെക്സ്റ്റ് മാർക്കപ്പ് ലാങ്ഗ്വിജ് (eXtensible HyperText Markup Language). നിലവിലുള്ള എച്.ടി.എം.എൽ. നിയമങ്ങളെ വിപുലീകരിച്ചു, എക്സ്.എം‌.എൽ നിയമങ്ങൾക്കനുസൃതമായി രൂപകൽ‌പ്പനചെയ്തെടുത്ത ഒരു മാർക്കപ്പ് ഭാഷയാണ് ഇത്.

നിരവധി പരീക്ഷണങ്ങൾക്കും പുതുക്കലുകൾക്കും ശേഷം ജനുവരി 26, 2000 ത്തിൽ എക്സ്.എച്.റ്റി.എം.എൽ. 1.0 ഒരു മാനദണ്ഡമായി അംഗീകരിക്കുവാൻ ഡബ്ല്യു3സി ശുപാർശ ചെയ്തു. മെയ് 31, 2001ൽ എക്സ്.എച്.റ്റി.എം.എൽ. 1.1 മാനദണ്ഡം ഡബ്ല്യു3സി നിർദ്ദേശിച്ചു. എക്സ്.എച്.റ്റി.എം.എൽ. 5 ആണ് ഏറ്റവും പുതിയ പതിപ്പ്.

പുറമേ നിന്നുള്ള ലിങ്കുകൾ

[തിരുത്തുക]

എക്സ്.എച്.റ്റി.എം.എൽ2 വർക്കിങ്ങ്ഗ്രൂ‍പ്പ് പ്രധാനതാൾ, ഡബ്ല്യൂത്രീസി വെബ്സൈറ്റിൽ

"https://ml.wikipedia.org/w/index.php?title=എക്സ്.എച്.റ്റി.എം.എൽ.&oldid=1938637" എന്ന താളിൽനിന്ന് ശേഖരിച്ചത്