എൻ‌ക്വയർ (സോഫ്റ്റ്‌വെയർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1980 ൽ, ടിം ബെർണേർസ് ലീ, സേർണിൽ (CERN), പ്രവർത്തിക്കുന്ന സമയത്ത് നിർമ്മിച്ച ഒരു സോഫ്റ്റ്‌വെയർ പദ്ധതിയാണ് എൻ‌ക്വയർ. വേൾഡ് വൈഡ് വെബ്ബിന്റെ മുൻ‌ഗാമിയാണ് ഇതെന്നു പറയാം. എൻ‌ക്വയർ ഒരു ലളിത ഹൈപ്പർടെക്സ്റ്റ് പ്രോഗ്രാമായിരുന്നു. വെബ്ബിന്റെയും , സെമാന്റിക് വെബ്ബിന്റേയും ചില ആശയങ്ങൾ എൻ‌ക്വയറിൽ കാണാൻ സാധിക്കുമെങ്കിലും, പല കാര്യങ്ങളിലും അവയിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായിരുന്നു എൻ‌ക്വയർ.


"https://ml.wikipedia.org/w/index.php?title=എൻ‌ക്വയർ_(സോഫ്റ്റ്‌വെയർ)&oldid=1696403" എന്ന താളിൽനിന്നു ശേഖരിച്ചത്