"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
=== വിക്കിപീഡിയ ഒരു നിഘണ്ടുവല്ല ===
വിക്കിപീഡിയ ഒരു നിഘണ്ടുവല്ല. അത് പര്യായപദങ്ങളോ കേവലം വാക്കുകളോ പ്രസിദ്ധപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.
# നിഘണ്ടു സ്വഭാവം ഇല്ലാത്തതിനാൽ: വിക്കിപീഡിയയിൽ ഒരു വാക്കിനെ നിർവചിക്കാനായി മാത്രം താളുകൾ ഉണ്ടാക്കതെയിരിക്കുകഉണ്ടാക്കാതെയിരിക്കുക. നിർവചനം മാത്രമുള്ള ഏതെങ്കിലും താൾ കാണുകയാണെങ്കിൽ അതൊരു ലേഖനമാക്കാൻ മുൻ‌കൈയെടുക്കുക.
# നിഘണ്ടു സ്വഭാവമുള്ള താളുകൾ: വിക്കിപീഡിയയിൽ കാണുന്ന [[വിക്കിപീഡിയ:വിവക്ഷകൾ|വിവക്ഷകൾ]] താളുകൾക്ക് ചിലപ്പോൾ നിഘണ്ടു സ്വഭാവം ഉണ്ടായെന്നുവരും. അവയെ വെറുതേ വിട്ടേക്കുക. സുഗമമായ വിജ്ഞാന കൈകാര്യത്തിനായി സൃഷ്ടിച്ചിട്ടുള്ള താളുകളാണ് അവ.
 
=== വിക്കിപീഡിയ വ്യക്തിവിചാരങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല ===
വിക്കിപീഡിയ ആരുടെയെങ്കിലും ചിന്തയിൽ ഉരുത്തിരിയിന്നഉരുത്തിരിയുന്ന കാര്യങ്ങൾ അതേപടി പ്രസിദ്ധീകരിക്കാൻ താത്പര്യപ്പെടുന്നില്ല. വിക്കീപീഡിയ പ്രസിദ്ധീകരിക്കാനാഗ്രഹിക്കാത്ത കാര്യങ്ങൾ ഇവയാണ്.
# '''പ്രാഥമിക പഠനങ്ങൾ:''' അതായത് ഒരാൾ സ്വയം മുന്നോട്ടു വെയ്ക്കുന്ന സിദ്ധാന്തങ്ങളോ, ഉത്തരങ്ങളോ, അയാളുടെ വിചാരങ്ങളോ, അയാളുണ്ടാക്കിയ പുതിയ വാക്കുകളോ ഒന്നും പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നില്ല. വിശ്വസനീയമായ മറ്റെവിടെയെങ്കിലും നിന്ന് പരിശോധിച്ചറിയാൻ പാകത്തിലുള്ള കാര്യങ്ങൾ മാത്രമേ വിക്കിപീഡിയ പ്രതീക്ഷിക്കുന്നുള്ളു.
# '''സ്വന്തം കണ്ടുപിടിത്തങ്ങൾ:''' ഒരാൾ സ്വയം കണ്ടെത്തിയ കാര്യങ്ങൾ വിശ്വസനീയവും പരിശോധനായോഗ്യവുമായ രണ്ടാമതൊരു സ്രോതസ്സിൽ നിന്നറിയുമ്പോൾ മാത്രമേ വിക്കിപീഡിയ പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്നുള്ളു.
വിക്കിപീഡിയ കുറേ ലിങ്കുകളുടേതോ, ചിത്രങ്ങളുടേതോ, മറ്റുമാധ്യമങ്ങളുടേതോ ഒരു മിറർ ആയോ കലവറയായോ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. വിക്കിപീഡിയയിലേക്ക് നൽകുന്ന ഏതൊരു കാര്യവും [[ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി]] അനുസരിച്ച് സ്വതന്ത്രമായിരിക്കും.
# വിക്കിപീഡിയ മറ്റു ഇന്റർനെറ്റ് ഡിറക്ടറികളിലോട്ടുള്ള ലിങ്കുകളുടെ ഒരു കൂട്ടം മാത്രമാകാൻ ആഗ്രഹിക്കുന്നില്ല. അനുയോജ്യമായ വിവരങ്ങൾ പകർന്നു തരാൻ പാകത്തിൽ പുറം ലിങ്കുകൾ ഉണ്ടാകുന്നതു തടയുന്നുമില്ല.
# വിക്കിപീഡിയയിലെ താളുകൾ വിക്കിപീഡിയയിൽ മറ്റുതാളുകളിലേക്കുള്ള ലിങ്കുകളുടെ കൂട്ടമാകാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നാനാർത്ഥങ്ങൾ താളുകൾ ലേഖനങ്ങൾ കൂടുതൽ വിവരങ്ങൾ പകരുന്നതകാൻപകരുന്നതാകാൻ സഹായിക്കുന്നവയെന്നും മനസ്സിലാക്കുക.
# വിക്കിപീഡിയ ഫയലുകളുടേയോ പ്രമാണങ്ങളുടേയോ ശേഖരം മാത്രമാകാൻ ആഗ്രഹിക്കുന്നില്ല. വിക്കിപീഡിയയിലേക്ക് ലേഖനങ്ങളിൽ ഉപയോഗിക്കുവാൻ അനുയോജ്യമായ ഫയലുകൾ മാത്രം അപ്‌ലോഡ് ചെയ്യുക.
=== വിക്കിപീഡിയ ഒരു ബ്ലോഗോ വെബ്‌സ്പേസ് ദാതാവോ സോഷ്യൽ നെറ്റ്‍വർക്കിങ്സൈറ്റോ അനുസ്മരണസൈറ്റോ അല്ല ===
[[ഓർക്കട്ട്]], [[മൈസ്പേസ്]], [[ഫേസ്‌ബുക്ക്]] എന്നിവയെപ്പോലെ ഒരു സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റ് അല്ല, വിക്കിപീഡിയ. ഇവിടെ താങ്കളുടെ സ്വന്തം [[വെബ്സൈറ്റ്]], [[ബ്ലോഗ്]], [[വിക്കി]] എന്നിവ സ്ഥാപിക്കാൻ പാടില്ല.
വിക്കിപീഡിയ പേജുകൾ താഴെപ്പറയുന്നവയല്ല:
# <span id="WEBSPACE" /><span id="MYSPACE" /><span id="FACEBOOK" /><span id="SOCIALNET" /><span id="BLOG" /> '''സ്വന്തമായ വെബ് താളുകൾ (പെഴ്സണൽ വെബ് പേജുകൾ).''' [[വിക്കിപീഡിയ:വിക്കിപീഡിയർ|വിക്കിപീഡിയർക്ക്]] സ്വന്തമായി [[വിക്കിപീഡിയ:ഉപയോക്ക്താവിന്റെ താൾ|ഉപയോക്താവിന്റെ താളുകൾ]] ഉണ്ടെങ്കിലും അവ വിക്കിയിൽ പ്രവർത്തിക്കുന്നതിനു അവശ്യം വേണ്ട വിവരങ്ങൾ മാത്രം നൽകാൻ ഉദ്ദേശിച്ചുള്ളതാണ്. താങ്കൾ സ്വന്തമായ ഒരു വെബ് താൾ (പെഴ്സണൽ വെബ് പേജ്‌) അല്ലെങ്കിൽ [[ബ്ലോഗ്]] സൃഷ്ടിക്കാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ദയവായി ഇന്റർനെറ്റിൽ പ്രസ്തുത സേവനം സൗജന്യമായി നൽകുന്ന അനേക ദാതാക്കളെ സമീപിക്കുക. ഉപയോക്താവിന്റെ താളുകളുടെ ലക്ഷ്യം [[സോഷ്യൽ നെറ്റ്വർക്കിങ്]] ആവരുതെആവരുത്, പിന്നെയോ ഉത്തമസഹകരണത്തിനുള്ള അടിത്തറ ഇടുക എന്നതാവണം.
# <span id="storage"/>'''ഫയലുകൾ സൂക്ഷിക്കാനുള്ള സ്ഥലം.''' വിക്കിപീഡിയയിൽ ഉപയോഗിക്കപ്പെടുന്നവയോ അല്ലെങ്കിൽ ഉപയോഗിക്കാൻ സാധ്യതയുള്ളതോ ആയ ചിത്രങ്ങൾ മാത്രമേ ദയവായി അപ്‌ലോഡ് ചെയ്യാവൂ; അല്ലാത്തവ നീക്കം ചെയ്യപ്പെടുന്നവയായിരിക്കും. താങ്കൾക്ക് ലേഖനങ്ങളിൽ ഉപയോഗയോഗ്യമായ ചിത്രങ്ങൾ കുറച്ച് അധികമുണ്ടെങ്കിൽ ദയവായി അവ [[വിക്കിമീഡിയ കോമൺസ്|വിക്കിമീഡിയ കോമൺസിൽ]] അപ്‌ലോഡ് ചെയ്യാൻ താത്പര്യപ്പെടുന്നു.
# '''ഡേറ്റിംഗ് സേവനം.''' താങ്കളുടെ വൈവാഹികമോ മറ്റു ലൈംഗികമോ ആയ അഭിവാഞ്ഛകൾ തൃപ്തിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കാനോ വാഗ്ദാനം ചെയ്യാനോ ഉള്ള ഒരു സ്ഥലമല്ല വിക്കിപീഡിയ. ഉപയോക്താവിന്റെ താൾ ഇക്കാര്യത്തിൽ അതിരുകടക്കരുത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1033068" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി