പോട്ട്സ്ഡാം കോൺഫറൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Joseph Stalin and Harry Truman meeting at the Potsdam Conference on 18 July 1945. From left to right, first row: Premier Joseph Stalin; President Harry S. Truman, Soviet Ambassador to the United States Andrei Gromyko, Secretary of State James F. Byrnes, and Soviet Foreign MinisterVyacheslav Molotov. Second row: Brigadier General Harry H. Vaughan, Truman's confidant and military aide; Russian interpreter Charles Bohlen, Truman naval aide James K. Vardaman, Jr., and (partially obscured) Charles Griffith Ross.[1]
Sitting (from left): Clement Attlee, Harry S. Truman, Joseph Stalin, and behind: Fleet Admiral William Daniel Leahy, Foreign Secretary Ernest Bevin, Secretary of State James F. Byrnes, and Foreign Minister Vyacheslav Molotov.
Cecilienhof, site of the Postdam Conference, pictured in 2014.

ജർമ്മനിയിൽ പോട്ട്സ്ഡാം രാജകീയ കുടുംബത്തിലെ വിൽഹെംസിന്റെ വസതിയായ സെസില്ലൻഹോഫിൽ വച്ച് 1945ജൂലൈ 17 മുതൽ ഓഗസ്റ്റ് 2, വരെ നയിച്ച സമ്മേളനമാണ് പോട്ട്സ്ഡാം കോൺഫറൻസ് (ജർമൻ: പോട്ട്സ്ഡാമർ കോൻഫറൻസ്) (Potsdam Conference). (പഴയ രേഖകളിൽ ഇത് യു.എസ്.എസ്.ആർ., യു.എസ്.എസ്, യു.കെ എന്നിവയുടെ മൂന്നു തലങ്ങളിലെ ബെർലിൻ സമ്മേളനം എന്നും അറിയപ്പെടുന്നു. [2] [3]) സോവിയറ്റ് യൂണിയൻ, യുനൈറ്റഡ് കിംഗ്ഡം, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങൾ പങ്കെടുക്കുകയും കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ജോസഫ് സ്റ്റാലിൻ, പ്രധാന മന്ത്രിമാരായ വിൻസ്റ്റൺ ചർച്ചിൽ, പിന്നീട് ക്ലെമെന്റ് ആറ്റ്ലി, പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ എന്നിവർ പ്രതിനിധികളും ആയിരുന്നു.[4][5]


നേതാക്കളുമായി ബന്ധം[തിരുത്തുക]

യൽറ്റാ കോൺഫറൻസിന് ശേഷം അഞ്ചു മാസത്തിനുള്ളിൽ, നിരവധി മാറ്റങ്ങൾ സംഭവിച്ചു, അത് നേതാക്കന്മാർ തമ്മിലുള്ള ബന്ധത്തെ വളരെ ബാധിക്കുന്നതായിരുന്നു. ഒന്നാമതായി, സോവിയറ്റ് യൂണിയൻ മധ്യ-പൂർവ്വ യൂറോപ്പ് പിടിച്ചെടുത്തു. ജൂലായിൽ പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, ബൾഗേറിയ, റുമാനിയ എന്നിവിടങ്ങളിൽ റെഡ് ആർമി ആധിപത്യം സ്ഥാപിച്ചു. ഒരു സ്റ്റാലിനിസ്റ്റ് ഏറ്റെടുക്കലിനെ ഭയന്ന് അഭയാർഥികൾ ഈ രാജ്യങ്ങളിൽ നിന്ന് ഓടിപ്പോവുകയും ചെയ്തു. പോളണ്ടിൽ ഒരു പപ്പെറ്റ് കമ്യൂണിസ്റ്റ് ഗവൺമെന്റ് സ്റ്റാലിൻ സ്ഥാപിച്ചു. കിഴക്കൻ യൂറോപ്പിന്റെ നിയന്ത്രണം സാധ്യതയുള്ള ഭാവി ആക്രമണങ്ങൾക്കെതിരെയുള്ള പ്രതിരോധ നടപടികളാണെന്നും അത് സോവിയറ്റ് സ്വാധീനത്തിന്റെ നിയമസാധുതയാണെന്നും അദ്ദേഹം വാദിച്ചു.[6]

മുൻ പ്രധാന സമ്മേളനങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

റെഫറൻസുകൾ[തിരുത്തുക]

  1. Description of photograph, Truman Library.
  2. "Avalon Project - A Decade of American Foreign Policy 1941-1949 - Potsdam Conference". Avalon.law.yale.edu. Retrieved 20 March 2013.
  3. Russia (USSR) / Poland Treaty (with annexed maps) concerning the Demarcation of the Existing Soviet-Polish State Frontier in the Sector Adjoining the Baltic Sea 5 March 1957 (retrieved from the UN Delimitation Treaties Infobase, accessed on 18 March 2002)
  4. "Potsdam-Conference" Encyclopædia Britannica
  5. "BBC Fact File: Potsdam Conference". Bbc.co.uk. 2 August 1945. Retrieved 20 March 2013.
  6. Leffler, Melvyn P., "For the South of Mankind: The United States, the Soviet Union and the Cold War, First Edition, (New York, 2007) pg 31
  • Cook, Bernard A. (2001), Europe Since 1945: An Encyclopedia, Taylor & Francis, ISBN 0-8153-4057-5 
  • Crampton, R. J. (1997), Eastern Europe in the twentieth century and after, Routledge, ISBN 0-415-16422-2 
  • Miscamble, Wilson D. (2007), From Roosevelt to Truman: Potsdam, Hiroshima, and the Cold War, Cambridge University Press, ISBN 0-521-86244-2 
  • Roberts, Geoffrey (2002), Stalin, the Pact with Nazi Germany, and the Origins of Postwar Soviet Diplomatic Historiography, 4 (4) 
  • Wettig, Gerhard (2008), Stalin and the Cold War in Europe, Rowman & Littlefield, ISBN 0-7425-5542-9 

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Michael Beschloss. The Conquerors: Roosevelt, Truman, and the destruction of Hitler's Germany, 1941-1945 (Simon & Schuster, 2002) ISBN 0684810271
  • Farquharson, J. E. "Anglo-American Policy on German Reparations from Yalta to Potsdam." English Historical Review 1997 112(448): 904–926. in JSTOR
  • Feis, Herbert. Between War and Peace: The Potsdam Conference (Princeton University Press, 1960) OCLC 259319 Pulitzer Prize; online
  • Gimbel, John. "On the Implementation of the Potsdam Agreement: an Essay on U.S. Postwar German Policy." Political Science Quarterly 1972 87(2): 242–269. in JSTOR
  • Gormly, James L. From Potsdam to the Cold War: Big Three Diplomacy, 1945–1947. (Scholarly Resources, 1990)
  • Mee, Charles L., Jr. Meeting at Potsdam. M. Evans & Company, 1975. ISBN 0871311674
  • Naimark, Norman. Fires of Hatred. Ethnic Cleansing in Twentieth-Century Europe (Harvard University Press, 2001) ISBN 0674003136
  • Neiberg, Michael. Potsdam: the End of World War II and the Remaking of Europe (Basic Books, 2015) ISBN 9780465075256
  • Thackrah, J. R. "Aspects of American and British Policy Towards Poland from the Yalta to the Potsdam Conferences, 1945." Polish Review 1976 21(4): 3–34. in JSTOR
  • Zayas, Alfred M. de. Nemesis at Potsdam: The Anglo-Americans and the Expulsion of the Germans, Background, Execution, Consequences. Routledge, 1977. ISBN 0710004583

പ്രാഥമിക ഉറവിടങ്ങൾ[തിരുത്തുക]

  • Foreign Relations of the United States: Diplomatic Papers. The Conference of Berlin (Potsdam Conference, 1945) 2 vols. Washington, D.C.: U.S. Government Printing Office, 1960

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോട്ട്സ്ഡാം_കോൺഫറൻസ്&oldid=2801914" എന്ന താളിൽനിന്നു ശേഖരിച്ചത്