പൂരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെടുമുടി വേണു രചനയും സംവിധാനവും നിർവഹിച്ച് 1989-ൽ പ്രദർശനത്തിന് എത്തിയ ഒരു മലയാള ചലച്ചിത്രമാണ് പൂരം.പുതുമുഖങ്ങളായ വിഷ്ണു,മാധു എന്നിവരെ കൂടാതെ തിലകൻ,ഒടുവിൽ ഉണ്ണികൃഷ്ണൻ,ജഗദീഷ്,ഇന്നസെന്റ്, പൂജപ്പുര രവി,ശ്രീനിവാസൻ തുടങ്ങിയവർ അഭിനയിച്ചു. എം.ജി. രാധാകൃഷ്ണൻ സംഗീതവും,ജോൺസൺ മാസ്റ്റർ പശ്ചാത്തല സംഗീതം നിർവഹിച്ചു.

കഥാസാരം[തിരുത്തുക]

കേരളത്തിലെ ഒരു ഗ്രാമത്തിൽ ഒരു മാസത്തോളം നടക്കുന്ന ഒരു നാടക ക്യാമ്പിലൂടെയാണ് ചലച്ചിത്രം പുരോഗമിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂരം_(ചലച്ചിത്രം)&oldid=3943785" എന്ന താളിൽനിന്ന് ശേഖരിച്ചത്