പൂമരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പൂമരം
സംവിധാനംഎബ്രിഡ് ഷൈൻ
നിർമ്മാണംപോൾ വർഗീസ്, എബ്രിഡ് ഷൈൻ
രചനഎബ്രിഡ് ഷൈൻ
അഭിനേതാക്കൾകാളിദാസ് ജയറാം
സംഗീതംഫൈസൽ റാസി
ഗിരീഷ് കുട്ടൻ
ഗോപി സുന്ദർ
ഛായാഗ്രഹണംഗ്നാനം
സ്റ്റുഡിയോഡോ:പോൾസ് എന്റെർറ്റൈന്മെന്റ്
വിതരണംസെന്റ്രൽ പിക്ക്ചേഴ്സ്
റിലീസിങ് തീയതി
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം152 നിമിഷം[1]

എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ  2018 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് പൂമരം. കാളിദാസ് ജയറാം ആണ് പ്രധാന നടൻ. [2] 2016 സെപ്തംബർ 12 ന് എറണാകുളത്ത് ആണ് ചിത്രത്തിന്റെ മുഖ്യ ഛായഗ്രഹണം ആരംഭിച്ചത് . 2018 മാർച്ച് 15 നാണ് ഈ ചിത്രം പുറത്തിറങ്ങി.

കഥാസംഗ്രഹം[തിരുത്തുക]

മഹാത്മാഗാന്ധി സർവകലാശാലയിൽ എല്ലാവർഷവും നടക്കാറുള്ള യുവജനോത്സവം  ആണ് ഈ ചലച്ചിത്രത്തിന്റെ കഥാപരിസരം. 

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

 മഹാരാജാസ് കോളേജ്, എറണാകുളം.[6] മംഗലം കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്, സെന്റ് കുര്യാക്കോസ് സീനിയർ സെക്കണ്ടറി സ്‌കൂൾ കടുത്തുരുത്തി,(St. Kuriakose Senior Secondary School Kaduthuruthy),  സെയിന്റ് തോമസ് കോളേജ്, കോഴഞ്ചെരി എന്നിവിടങ്ങളിലായി 2016 സെപ്റ്റംബർ 12 ന് ചിത്രീകരണം ആരംഭിച്ചു[7][8]

റിലീസ്[തിരുത്തുക]

ഈ ചിത്രം 2017 ഡിസംബറിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷെ 2018 മാർച്ചിലേക്ക് മാറ്റിവച്ചു. പിന്നീട് 2018 മാർച്ച് 15 ന് റിലീസ് ചെയ്തു.[9][10][11][12]

അവലംബം[തിരുത്തുക]

 1. "Finally, 'Poomaram' is releasing on Mar 33". Sify. 13 March 2018. ശേഖരിച്ചത് 13 March 2018.
 2. "Kalidas Jayaram takes trolls about Poomaram's release in good stride - Times of India". ശേഖരിച്ചത് 4 March 2018.
 3. "പാട്ടിൽ‌ പൂത്ത പൂമരം; റിവ്യു". ManoramaOnline. ശേഖരിച്ചത് 2018-03-15.
 4. "Binson Thomas". www.facebook.com. ശേഖരിച്ചത് 4 March 2018.
 5. "Kunchacko Boban join Poomaram cast". timesofindia. 5 November 2016. ശേഖരിച്ചത് 12 December 2016.
 6. "Kalidas Jayaram's 'Poomaram' with Abrid Shine starts rolling". Malayala Manorama. 13 September 2016. ശേഖരിച്ചത് 20 January 2018.
 7. "'Poomaram' director scouts for actors at MG varsity fest". The New Indian Express. ശേഖരിച്ചത് 2017-07-14.
 8. "Abrid Shine's next". indiatimes. 4 September 2016. ശേഖരിച്ചത് 6 September 2016.
 9. "By God's grace, Poomaram will release on Mar 9, says Kalidas Jayaram". Sify. ശേഖരിച്ചത് 13 February 2018.
 10. "Poomaram in March". www.kaumudiglobal.com. ശേഖരിച്ചത് 4 March 2018.
 11. "A fantastic welcome to Kalidas's Poomaram song". timesofindia. 16 January 2017. ശേഖരിച്ചത് 12 February 2017.
 12. "Poomaram not on March 9". 5 March 2018. ശേഖരിച്ചത് 4 March 2018.

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂമരം_(ചലച്ചിത്രം)&oldid=3429431" എന്ന താളിൽനിന്ന് ശേഖരിച്ചത്