പി.എ. അനീഷ്
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article
|date=
|demospace=
|multi=
}}{{ {{{template}}}
|1=article
|date=
|demospace=
|multi=
}} |
പി.എ. അനീഷ് | |
|---|---|
| തൊഴിൽ | എഴുത്തുകാരൻ, അധ്യാപകൻ |
| ദേശീയത | |
| ശ്രദ്ധേയമായ രചന(കൾ) | കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും, മണ്ണായ മണ്ണൊക്കെ മരമായ മരമൊക്കെ |
| വെബ്സൈറ്റ് | |
| www.naakila.blogspot.com | |
മലയാളത്തിലെ ഉത്തരാധുനികകവികളിൽ ഒരാളാണ് പി.എ. അനീഷ് . [1] ആനുകാലികങ്ങളിലും[2] ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും[3] കവിതകളെഴുതുന്നു.ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മധുമക്ഷിക, നാലാമിടം (എഡിറ്റർ സച്ചിദാനന്ദൻ),ചിന്ത പബ്ലിക്കേഷൻസിന്റെ പുതുകാലം പുതുകവിതകൾ എന്നീ കവിതാ സമാഹാരങ്ങളിൽ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലടി സംസ്കൃതസർവകലാശാലാ യുവജനോത്സവത്തിൽ (2005)കവിതയ്ക്ക് ഒന്നാം സ്ഥാനം[1] ലഭിച്ചിട്ടുണ്ട്. "കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും" (സൈകതം ബുക്സ്)[4] ആണ് ആദ്യകവിതാ സമാഹാരം
ജീവിതരേഖ
[തിരുത്തുക]1980 മാർച്ച് 12 നു തൃശ്ശൂർ ജില്ലയിലെ എളനാട്ടിൽ ജനിച്ചു. ഗവൺമെന്റ് ഹൈസ്കൂൾ പഴയന്നൂർ ,കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, ഒറ്റപ്പാലം എൻ.എസ്.എസ് ട്രെയ്നിങ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മലയാളം അധ്യാപകനായി ജോലി ചെയ്യുന്നു.ഭാര്യ നൈസി. ഒരു മകനുണ്ട്.
പുസ്തകങ്ങൾ
[തിരുത്തുക]- കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും - 2010 - സൈകതം ബുക്സ്, കോതമംഗലം.[4]
- മണ്ണായ മണ്ണൊക്കെ മരമായ മരമൊക്കെ[5] - 2017 - ഗ്രീൻ ബുക്സ്, തൃശൂർ.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2010 ൽ പ്രസിദ്ധീകരിച്ച മികച്ച 40 പുസ്തകങ്ങളിലൊന്നായി കുട്ടികളും മുതിർന്നവരും ഞാവൽപ്പഴങ്ങളും എന്ന കൃതി ഇന്ത്യാടുഡേ(2011 ജനുവരി 12) തിരഞ്ഞെടുത്തു[4]
- യുവധാര സാഹിത്യപുരസ്കാര സമിതിയുടെ പ്രത്യേക പരാമർശം (2004 ആഗസ്റ്റ്)[1]
- ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് (2026)[10]
അവലംബം
[തിരുത്തുക]- 1 2 3 "പി.എ. അനീഷ്". Retrieved 9 മെയ് 2011.
{{cite web}}: Check date values in:|accessdate=(help) - ↑ മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2003 ജൂലായ് 20
- ↑ ഹരിതകം.കോം[പ്രവർത്തിക്കാത്ത കണ്ണി]
- 1 2 3 "സൈകതം ബുക്സ്". Archived from the original on 2011-05-14. Retrieved 19 ജൂൺ 2011.
{{cite web}}: More than one of|archivedate=and|archive-date=specified (help); More than one of|archiveurl=and|archive-url=specified (help) - ↑ "A book by P.A.Anish". Retrieved 2026-02-28.
- ↑ "Kaduva കടുവ". Retrieved 2026-02-28.
- ↑ "വൈലോപ്പിള്ളി പുരസ്കാരം പി.എ. അനീഷിന്". Retrieved 10 മെയ് 2011.
{{cite web}}: Check date values in:|accessdate=(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Vyloppilly's contributions to Malayalam literature hailed". Archived from the original on 2011-08-09. Retrieved 16 May 2011.
- ↑ "പി.എ.അനീഷിന് വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം". Archived from the original on 2011-05-12. Retrieved 10 മെയ് 2011.
{{cite web}}: Check date values in:|accessdate=(help); More than one of|archivedate=and|archive-date=specified (help); More than one of|archiveurl=and|archive-url=specified (help) - ↑ "സർഗാത്മക വിചാരവേദി ഏർപ്പെടുത്തിയ പുരസ്കാരം പി.എ. അനിഷ് രചിച്ച 'കടുവ'യ്ക്ക്". Retrieved 2026-02-28.