നേര് (സിനിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നേര്
സംവിധാനംജിത്തു ജോസഫ്
നിർമ്മാണംആന്റണി പെരുമ്പാവൂർ
രചന
  • Santhi Mayadevi
  • Jeethu Joseph
അഭിനേതാക്കൾMohanlal
സംഗീതംVishnu Shyam
ഛായാഗ്രഹണംSatheesh Kurup
ചിത്രസംയോജനംVinayak V. S.
സ്റ്റുഡിയോAashirvad Cinemas
വിതരണം
  • Aashirvad Release (India)
  • Phars Film Company (overseas)
  • Aashirvad Cinemas Co. LLC (overseas)
റിലീസിങ് തീയതി
  • 21 ഡിസംബർ 2023 (2023-12-21)
രാജ്യംIndia
ഭാഷMalayalam
സമയദൈർഘ്യം152 minutes

ജിത്തു ജോസഫ് സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ മലയാള ചലചിത്രമാണ് നേര്.[1] ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് ഇത് നിർമ്മിച്ച് വിതരണം ചെയ്തത്. മോഹൻലാൽ, പ്രിയാമണി, അനശ്വര രാജൻ, സിദ്ദിഖ്, ശാന്തി, ജഗദീഷ്, ശ്രീധന്യ എന്നിവർ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു. വിഷ്ണു ശ്യാം ആണ് സംഗീതം ഒരുക്കിയത്.[2][3]

അവലംബം[തിരുത്തുക]

  1. "'നേര്' ഗംഭീരം, ഞെട്ടിച്ച് അനശ്വര രാജൻ: പ്രേക്ഷക പ്രതികരണം". Retrieved 2023-12-25.
  2. ചന്ദ്ര, അനു (2023-12-22). "'നേര്' ; ഇത് അനശ്വരയുടെ സിനിമ | Madhyamam". Retrieved 2023-12-22.
  3. Desk, Entertainment. "തിരുമ്പി വന്തിട്ടേന്ന് സൊല്ല്; നേര്, മോഹൻലാലിന്റെ തിരിച്ചു വരവെന്ന് ആരാധാകർ': Neru Release & Review Live Updates". Retrieved 2023-12-22.
"https://ml.wikipedia.org/w/index.php?title=നേര്_(സിനിമ)&oldid=4007681" എന്ന താളിൽനിന്ന് ശേഖരിച്ചത്