Jump to content

ദുൽ ഹജ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഹിജ്‌റ കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ്‌ ദുൽ ഹജ്ജ്. (ദുൽ ഹിജ്ജ എന്ന് അറബിക്ക് ഉച്ചാരണം). ഇസ്ലാം മതത്തിലെ നിർബന്ധ അനുഷ്ഠാന കർമ്മമായ ഹജ്ജിന്റെ പ്രധാന കർമ്മങ്ങൾ നടക്കുന്നത് ഈ മാസത്തിലാണ്‌.ആദ്യകാലത്ത് ഇസ്‌ലാമിക നിയമപ്രകാരം യുദ്ധം നിഷിദ്ധമായ ഒരു മാസമായിരുന്നു ദുൽ ഹജ്ജ് .

പ്രധാന ദിനങ്ങൾ

[തിരുത്തുക]
  • ദുൽ ഹജ്ജ് 9 - അറഫാദിനം
  • ദുൽ ഹജ്ജ് 10 - ഈദുൽ അസ്‌ഹാ (ബലിപെരുന്നാൾ/വലിയപെരുന്നാൾ)
  • ദുൽ ഹജ്ജ് 11,12,13 - അയ്യാമുത്തശ്‌രീഖ്



ഹിജ്റ വർഷത്തിലെ മാസങ്ങൾ
1. മുഹറം | 2. സഫർ | 3. റബീഉൽ അവ്വൽ | 4. റബീഉൽ ആഖിർ | 5. ജമാദുൽ അവ്വൽ | 6. ജമാദിൽ താനി | 7. റജബ് |
8. ശഅബാൻ | 9. റമദാൻ | 10. ശവ്വാൽ | 11. ദുൽ ഖഅദ് | 12. ദുൽ ഹിജ്ജ
"https://ml.wikipedia.org/w/index.php?title=ദുൽ_ഹജ്ജ്&oldid=3990440" എന്ന താളിൽനിന്ന് ശേഖരിച്ചത്