ശഅബാൻ
Jump to navigation
Jump to search
ഹിജ്റ വർഷത്തിലെ എട്ടാമത്തെ മാസമാണ് ശഅബാൻ. വേർപെടുന്ന മാസം എന്നാണ് പദത്തിനർത്ഥം. കടുത്ത വരൾച്ച കാരണം വെള്ളം തേടി നടന്ന അറബികൾ തമ്മിൽ തല്ലി വേർ പിരിഞ്ഞ മാസത്തിൽ ആവണം പ്രസ്തുത നാമകരണം നടന്നത്. വിശുദ്ധ മാസമായ റമദാനിന് തൊട്ടു മുൻപത്തെ മാസമായതിനാൽ ഈ മാസത്തിനും ഇസ്ലാമിൽ പുണ്യം കല്പിക്കപ്പെടുന്നു.
ഹിജ്റ വർഷത്തിലെ മാസങ്ങൾ | |
---|---|
1. മുഹറം | 2. സഫർ | 3. റബീഉൽ അവ്വൽ | 4. റബീഉൽ ആഖിർ | 5. ജമാദുൽ അവ്വൽ | 6. ജമാദിൽ താനി | 7. റജബ് | 8. ശഅബാൻ | 9. റമദാൻ | 10. ശവ്വാൽ | 11. ദുൽ ഖഅദ് | 12. ദുൽ ഹിജ്ജ |