റബീഉൽ അവ്വൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹിജ്റ കലണ്ടറിലെ മൂന്നാമത്തെ മാസമാണ് റബീഉൽ അവ്വൽ. പ്രവാചകൻ മുഹമ്മദ്‌ ജനിച്ചത്‌ ഈ മാസം 12 ആണ് (AD.571 ഏപ്രിൽ 21). ഈ ദിവസം മീലാദ് നബി എന്ന് അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=റബീഉൽ_അവ്വൽ&oldid=2333921" എന്ന താളിൽനിന്നു ശേഖരിച്ചത്