Jump to content

ദി പോട്രയിറ്റ് ഓഫ് ജുവാന ഓഫ് ആസ്ട്രിയ ആന്റ് എ യങ്ഗേൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Portrait of Joanna of Austria with a Young Girl
Year1561–1562
Dimensions194 സെ.മീ (76 ഇഞ്ച്) × 108.3 സെ.മീ (42.6 ഇഞ്ച്)
LocationIsabella Stewart Gardner Museum
OwnerIsabella Stewart Gardner Edit this on Wikidata
Accession No.P26w15 Edit this on Wikidata

പതിനാറാം നൂറ്റാണ്ടിലെ ഇറ്റാലിയൻ കലാകാരിയായ സോഫോനിസ്ബ ആൻഗ്വിസോള വരച്ച ഒരു മുഴുനീള ഛായാചിത്രമാണ് ദി പോട്രയിറ്റ് ഓഫ് ജുവാന ഓഫ് ആസ്ട്രിയ ആന്റ് എ യങ്ഗേൾ. സ്‌പെയിനിലെ രാജ്ഞിയായ ഇസബെൽ ഡി വലോയിസിന്റെ ഔദ്യോഗിക ചിത്രകാരിയായിരുന്ന ആൻഗ്വിസോള സ്‌പാനിഷ് ദർബാറിൽ എത്തിയതിന് ശേഷമുള്ള അവരുടെ ആദ്യ ചിത്രങ്ങളിലൊന്നാണിത്. ചിത്രകാരൻ ബെർണാഡോ കാമ്പിക്ക് എഴുതിയ കത്തിൽ, ഈ പെയിന്റിംഗ് അന്ന് മാർപ്പാപ്പ ആയിരുന്ന പയസ് നാലാമന് വേണ്ടിയുള്ളതാണെന്ന് അവർ പറഞ്ഞിരുന്നു.[1][2]

ഓസ്ട്രിയയിലെ ജുവാന (1535-1573) സ്പെയിനിലെ രാജ്ഞിയും വിശുദ്ധ റോമൻ ചക്രവർത്തിയായ ചാൾസ് അഞ്ചാമന്റെ മകളുമായിരുന്നു.

ദി പോട്രയിറ്റ് ഓഫ് ജുവാന ഓഫ് ആസ്ട്രിയ ആന്റ് എ യങ്ഗേൾ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബോസ്റ്റണിലുള്ള ഇസബെല്ല സ്റ്റുവർട്ട് ഗാർഡ്നർ മ്യൂസിയത്തിന്റെ ശേഖരത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. Cole, Michael Wayne, 1969- (11 February 2020). Sofonisba's lesson : a Renaissance artist and her work. Princeton. p. 126. ISBN 978-0-691-19832-3. OCLC 1108816930.{{cite book}}: CS1 maint: location missing publisher (link) CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
  2. The rule of women in early modern Europe. Cruz, Anne J.,, Suzuki, Mihoko, 1953-. Urbana. 2009. p. 113. ISBN 978-0-252-03416-9. OCLC 246893165.{{cite book}}: CS1 maint: location missing publisher (link) CS1 maint: others (link)