Jump to content

ഇൻഫാന്റാ ഇസബെല്ല ക്ലാര യൂജീനിയ ആന്റ് ഇൻഫന്റ കാതറിൻ മിഷേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Infanta Isabella Clara Eugenia and Infanta Catherine Michelle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1569-1570 കാലഘട്ടത്തിൽ സോഫോനിസ്ബ ആൻഗ്വിസോള വരച്ച ഛായാചിത്രമാണ് ഇൻഫാന്റാ ഇസബെല്ല ക്ലാര യൂജീനിയ ആന്റ് ഇൻഫന്റ കാതറിൻ മിഷേൽ. ഈ ചിത്രം ഇപ്പോൾ ബക്കിംഗ്ഹാം കൊട്ടാരത്തിലെ റോയൽ ശേഖരത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്. സ്പെയിനിലെ ഫിലിപ്പ് രണ്ടാമന്റെയും മൂന്നാമത്തെ ഭാര്യ വലോയിസിലെ എലിസബത്തിന്റെയും രണ്ട് പെൺമക്കളായ ഇസബെല്ല ക്ലാര യൂജീനിയയെയും കാതറിൻ മിഷേലിനെയും ഇതിൽ കാണിക്കുന്നു.

അവലംബം

[തിരുത്തുക]