പോട്രയിറ്റ് ഓഫ് പ്രിൻസ് അലസ്സാൻഡ്രോ ഫർണീസ്
ദൃശ്യരൂപം
(Portrait of Prince Alessandro Farnese എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Portrait of Prince Alessandro Farnese | |
---|---|
Year | 1560 (Julian) |
Dimensions | 107 സെ.മീ (42 ഇഞ്ച്) × 79 സെ.മീ (31 ഇഞ്ച്) |
Identifiers | (Depreciated) Bildindex der Kunst und Architektur ID: 20284071 |
പതിനാറാം നൂറ്റാണ്ടിലെ കലാകാരിയായ സോഫോനിസ്ബ ആൻഗ്വിസോള വരച്ച ചിത്രമാണ് പോട്രയിറ്റ് ഓഫ് പ്രിൻസ് അലസ്സാൻഡ്രോ ഫർണീസ്. രാജകുമാരനെ, പിന്നീട് പാർമയുടെയും പിയാസെൻസയുടെയും ഡ്യൂക്ക്, 15 വയസ്സുള്ള ആൺകുട്ടിയായി ഇതിൽ ചിത്രീകരിക്കുന്നു. പാർമയിലെ പ്രഭുവും സ്പെയിനിലെ ചാൾസ് അഞ്ചാമൻ രാജാവിന്റെ ചെറുമകനുമായ ഒട്ടാവിയോ ഫർണീസിന്റെ മകനായിരുന്നു അലസ്സാൻഡ്രോ രാജകുമാരൻ.[1] 1560ൽ വരച്ച ഛായാചിത്രം ഇപ്പോൾ അയർലൻഡിലെ നാഷണൽ ഗാലറിയിൽ തൂക്കിയിരിക്കുന്നു.[2]
അവലംബം
[തിരുത്തുക]- ↑ Bodart, Diane H. (2018-04-03). "Les visages d'Alexandre Farnèse, de l'héritier du duché de Parme au défenseur de la foi". Bulletin du Centre de recherche du château de Versailles. Sociétés de cour en Europe, XVIe–XIXe siècle – European Court Societies, 16th to 19th Centuries (in ഫ്രഞ്ച്). ISSN 1958-9271.
- ↑ "Portrait of Prince Alessandro Farnese (1545–1592), later Duke of Parma and Piacenza". onlinecollection.nationalgallery.ie (in ഇംഗ്ലീഷ്). Archived from the original on 2022-11-22. Retrieved 2020-05-04.