ദിൻഹാ നാലാമൻ
ദൃശ്യരൂപം
മാർ ദിൻഹ IV ܡܪܝ ܕܢܚܐ ܪܒܝܥܝܐ | |
|---|---|
| സഭ | അസ്സീറിയൻ പൗരസ്ത്യ സഭ |
| ഭദ്രാസനം | സെലൂഷ്യ-ടെസിഫോണിലെ അപ്പോസ്തോലിക സിംഹാസനം |
| സ്ഥാനാരോഹണം | 17 ഒക്ടോബർ1976 |
| ഭരണം അവസാനിച്ചത് | 26 മാർച്ച് 2015 |
| മുൻഗാമി | ശിമെയോൻ 21ാമൻ ഈശായി (1920–1975) |
| പിൻഗാമി | മാർ ഗീവർഗ്ഗീസ് മൂന്നാമൻ |
| എതിർപ്പ് | മാർ ആദായി II (പുരാതന പൗരസ്ത്യ സഭ, 1976 മുതൽ) |
| വൈദിക പട്ടത്വം | 15 ഓഗസ്റ്റ് 1957 |
| മെത്രാഭിഷേകം | 11 ഫെബ്രുവരി 1962 (മെത്രാൻ) |
| പദവി | കാതോലിക്കോസ്-പാത്രിയാർക്കീസ് |
| വ്യക്തി വിവരങ്ങൾ | |
| ജനന നാമം | ദിൻഖാ ഖാനാനിയ |
| ജനനം | 15 സെപ്റ്റംബർ1935 ദർബോൻദോഖി, ഇറാഖ് |
| മരണം | 26 മാർച്ച് 2015 (79 വയസ്സ്) മിനസോട്ട, അമേരിക്ക് |
| ദേശീയത | ഇറാഖി/അമേരിക്കൻ |
ആസ്സീറിയൻ സഭയുടെ കാതോലിക്കോസ്-പാത്രിയർക്കീസായിരുന്നു മാർ ദിൻഹാ നാലാമൻ((15 സെപ്റ്റംബർ 1935 – 26 മാർച്ച് 2015[1])
ജീവിതരേഖ
[തിരുത്തുക]1935 സെപ്റ്റംബർ 15-ന് ഇറാഖിലെ ദർബൻദോക്കി ഗ്രാമത്തിൽ ജനിച്ച ദിൻഹ കനാനിയ 1949 സെപ്റ്റംബർ 12-ന് ശെമ്മാശ സ്ഥാനവും 1957 ജൂലൈ 15-ന് വൈദികസ്ഥാനവും സ്വീകരിച്ചു. 1962-ൽ ടെഹറാനിലെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടു.
2015 മാർച്ച് 26-ന് അമേരിക്കയിലെ മിനസോട്ടയിലെ മയോക്ലിനിക്കിൽ വെച്ച് കാലം ചെയ്തു.
അവലംബം
[തിരുത്തുക]- ↑ Awa Royel (27 March 2015). "Catholicos-Patriarch Mar Dinkha IV Enters Eternal Rest". The Orthodox Church. Archived from the original on 2015-03-31. Retrieved 27 March 2015.
{{cite web}}: Italic or bold markup not allowed in:|publisher=(help)
