ആദ്ദായി രണ്ടാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാർ ആദ്ദായി രണ്ടാമൻ
His Holiness Mar Addai II
ܡܪܝ ܐܕܝ
മതംപുരാതന പൗരസ്ത്യ സഭ
Personal
ദേശീയതഇറാഖി
ജനനംError: Need valid birth date (second date): year, month, day
ഇറാഖ്
Senior posting
Based inബാഗ്ദാദ്, ഇറാഖ്
TitleCatholicos Patriarch of the East
അധികാരത്തിലിരുന്ന കാലഘട്ടം1972 ഫെബ്രുവരി 20
മുൻഗാമിമാർ തോമോ ധർമോ
Religious career
OrdinationSt. Zaia Cathedral, Baghdad, Iraq, 1972 Feb. 20
Post2nd Catholicos-Patriarch of the Ancient Church of the East

കിഴക്കിന്റെ സഭയുടെ പഴയ പഞ്ചാംഗ കക്ഷിയായ പുരാതന പൗരസ്ത്യ സഭയുടെ ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസ്. മാർ‍ തോമസ് ധർ‍മോയുടെ കാലശേഷം 1970-ൽ തെരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ ആദ്ദായി രണ്ടാമൻ‍ പാത്രിയർക്കീസ് 1972 ഫെ.20-നാണു് വാഴിയ്ക്കപ്പെട്ടതു്. ഇദ്ദേഹത്തിന്റെ ആസ്ഥാനം ബാഗ്ദാദാണ്.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആദ്ദായി_രണ്ടാമൻ&oldid=3624210" എന്ന താളിൽനിന്ന് ശേഖരിച്ചത്