ദാഹ്ഷുർ
ദൃശ്യരൂപം
| دهشور | |
| ലുവ പിഴവ് ഘടകം:Location_map-ൽ 442 വരിയിൽ : Unable to find the specified location map definition. Neither "ഘടകം:Location map/data/Egypt" nor "ഫലകം:Location map Egypt" exists | |
| Location | Giza Governorate, Egypt |
|---|---|
| Region | Lower Egypt |
| Coordinates | 29°48′23″N 31°12′29″E / 29.80639°N 31.20806°ECoordinates: 29°48′23″N 31°12′29″E / 29.80639°N 31.20806°E |
| Type | Necropolis |
| History | |
| Builder | Sneferu |
| Founded | 2613–2589 BC |
| Periods | Old Kingdom to Middle Kingdom |
| Official name | Memphis and its Necropolis – the Pyramid Fields from Giza to Dahshur |
| Type | Cultural |
| Criteria | i, iii, vi |
| Designated | 1979 (3rd session) |
| Reference no. | 86 |
| Region | Arab States |
ഈജിപ്റ്റിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന നെക്രോപോളിസ് നഗരമാണ് ദാഹ്ഷുർ. (ഇംഗ്ലീഷ്: Dahshur). നൈലിന്റെ പടിഞ്ഞാറൻ കരയിൽ, കെയ്രോയിൽ നിന്നും ഏകദേശം 40 കി.മീ (25 mi) തെക്കായാണ് ഈ പുരാതന നഗരം സ്ഥിതിചെയ്യുന്നത്. നിരവധി പ്രശസ്തമായ പിരമിഡുകളും ഇവിടെയുണ്ട്.
