അബു മിന
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഈജിപ്റ്റ് ![]() |
Area | 83.63, 182.72 ഹെ (9,002,000, 19,668,000 sq ft) |
മാനദണ്ഡം | iv[1] |
അവലംബം | 90 |
നിർദ്ദേശാങ്കം | 30°50′28″N 29°39′47″E / 30.8411°N 29.6631°ECoordinates: 30°50′28″N 29°39′47″E / 30.8411°N 29.6631°E |
രേഖപ്പെടുത്തിയത് | 1979 (3rd വിഭാഗം) |
Endangered | 2001–present |
ഈജിപ്തിലെ പ്രശസ്തമായ പുരാതന പട്ടണവും, ക്രിസ്ത്യൻ സന്യാസിമഠവും, തീർഥാടനകേന്ദ്രവുമാണ് അബു മിന.Egyptian Arabic: ابو مينا pronounced [æbuˈmiːnæ, æbo-]). അലക്സാൻഡ്രിയ നരത്തിൽനിന്നും 45 കി.മീ (148,000 അടി) തെക്ക് പടിഞ്ഞാറ് ദിശയിലാണ് അബു മിന സ്ഥിതിചെയ്യുന്നത്. 1979-ൽ ഈ ചരിത്ര നഗരത്തിന്റെ ശേഷിപ്പുകൾ യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. വളരെ കുറച്ച് നിലനിൽക്കുന്ന അവശിഷ്ടങ്ങളുണ്ട്, പക്ഷെ വലിയ ബസിലിക്ക പോലെയുള്ള പ്രധാന കെട്ടിടങ്ങളുടെ അടിത്തറകൾ എളുപ്പത്തിൽ കാണാൻ കഴിയും.
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
കൂടുതൽ വായനക്ക്[തിരുത്തുക]
- O'Brien, Harriet (June 18, 2006). "The World's Most Remarkable Buildings Under Threat". The Independent.
- ICOMOS Heritage at Risk 2001/2002
- Weitzmann, Kurt, ed., Age of spirituality: late antique and early Christian art, third to seventh century, no. 591, 1979, Metropolitan Museum of Art, New York, ISBN 9780870991790
പുറമേക്കുള്ള കണ്ണികൾ[തിരുത്തുക]
- Abu Mena at UNESCO World Heritage Centre; includes links to 360˚ panoramic photos of the site
Coordinates: 30°50′28″N 29°39′47″E / 30.840980°N 29.663117°E{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല