വാദി അൽ ഹിതാൻ

Coordinates: 29°16′15″N 30°02′38″E / 29.27083°N 30.04389°E / 29.27083; 30.04389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാദി അൽ ഹിതാൻ ("തിമിംഗില താഴ്വര")
Whale skeleton in Wadi El Hitan
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഈജിപ്റ്റ് Edit this on Wikidata
Area20,015, 5,885 ഹെ (2.1544×109, 633,500,000 sq ft)
മാനദണ്ഡംviii[1]
അവലംബം1186
നിർദ്ദേശാങ്കം29°16′15″N 30°02′38″E / 29.2708°N 30.0439°E / 29.2708; 30.0439
രേഖപ്പെടുത്തിയത്2005 (29th വിഭാഗം)
വാദി അൽ ഹിതാൻ is located in Egypt
വാദി അൽ ഹിതാൻ
Location of വാദി അൽ ഹിതാൻ

ഈജിപ്തിലെ ഫൈയും ഗവർണറേറ്റിൽ സ്ഥിതിചെയ്യുന്ന ചരിത്രാതീതകാല പ്രശസ്തിയുള്ള ഒരു പ്രദേശമാണ് വാദി അൽ ഹിതാൻ (അറബി: وادي الحيتان, "Whale Valley")[2]

കെയ്റോ യിൽ നിന്നും ഏകദേശം 150 കി.മീ തെക്ക്പടിഞ്ഞാറ് ദിക്കിലാണ് വാദി അൽ ഹിതാൻ സ്ഥിതിചെയ്യുന്നത്. 2005 ജൂലൈയിൽ ഈ പ്രദേശത്തെ യുനെസ്കൊ ഒരു ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു[3] [4]. ഇവിടെനിന്നും കണ്ടെടുക്കപ്പെട്ട തിമിംഗിലങ്ങളുടെ ഫോസീലുകളാണ് ഈ പ്രദേശത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കുന്നത്. തിമിംഗിലങ്ങളുടെ പരിണാമദിശയെ സംബന്ധിക്കുന്ന അമൂല്യമായ തെളിവുകളാണ് ഈ ഫോസിലുകൾ. ലോകത്തിൽ മറ്റൊരിടത്തും ഇത്രയും അധികം തിമിംഗില ഫോസിലുകൾ കണാൻ സാദ്ധിക്കില്ല. [5]

വാദി അൽ ഹിതാനിലെ ഒരു തിമിംഗില ഫോസിൽ
തിമിംഗില താഴ്വര
Whales Valley

അവലംബം[തിരുത്തുക]

  1. Error: Unable to display the reference properly. See the documentation for details.
  2. "Wadi El Hitan (Whale Valley) - World Heritage Site - Pictures, info and travel reports". മൂലതാളിൽ നിന്നും 2012-05-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-12-01.
  3. "Wadi Al-Hitan (Whale Valley)". UNESCO. ശേഖരിച്ചത് 20 July 2006.
  4. "Africa World Heritage sites named". BBC News. 15 July 2005.
  5. Wadi Al-Hitan (Whale Valley), Egypt - Encyclopedia of Earth

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

29°16′15″N 30°02′38″E / 29.27083°N 30.04389°E / 29.27083; 30.04389

"https://ml.wikipedia.org/w/index.php?title=വാദി_അൽ_ഹിതാൻ&oldid=3799977" എന്ന താളിൽനിന്ന് ശേഖരിച്ചത്