തകഴി സാഹിത്യ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള സാഹിത്യത്തിലെ പ്രതിഭകൾക്ക് നൽകപെടുന്ന ഒരു പുരസ്കാരം ആണ് തകഴി സാഹിത്യ പുരസ്കാരം. 50000 രൂപയും ഫലകവും അടങ്ങുന്ന ഈ പുരസ്കാരം നൽകുന്നത് തകഴി സ്മാരക ട്രസ്റ്റ്‌ ആണ്.

പുരസ്കാര ജേതാക്കൾ[തിരുത്തുക]

  • 2019- ശ്രീകുമാർ മുഖത്തല
  • 2015 - എം ടി വാസുദേവൻ‌ നായർ.
  • 2014 - പ്രൊഫ. ബാലചന്ദ്രൻ.
"https://ml.wikipedia.org/w/index.php?title=തകഴി_സാഹിത്യ_പുരസ്കാരം&oldid=3179218" എന്ന താളിൽനിന്ന് ശേഖരിച്ചത്