ഡേവിഡ് ഹിൽബർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡേവിഡ് ഹിൽബർട്ട്

ഡേവിഡ് ഹിൽബർട്ട് 1912ൽ
ജനനം 1862 ജനുവരി 23(1862-01-23)
Königsberg or Wehlau, Province of Prussia (today Znamensk, Kaliningrad Oblast, Russia)
മരണം 1943 ഫെബ്രുവരി 14(1943-02-14) (പ്രായം 81)
Göttingen, Germany
താമസം ജർമ്മനി
ദേശീയത ജർമ്മൻ
മേഖലകൾ ഗണിതശാസ്ത്രജ്ഞൻ
തത്ത്വചിന്തകൻ
സ്ഥാപനങ്ങൾ University of Königsberg
Göttingen University
ബിരുദം University of Königsberg
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Ferdinand von Lindemann
ഗവേഷണവിദ്യാർത്ഥികൾ Wilhelm Ackermann
Otto Blumenthal
Werner Boy
Richard Courant
Haskell Curry
Max Dehn
Paul Funk
Kurt Grelling
Alfréd Haar
Erich Hecke
Earle Hedrick
Ernst Hellinger
Wallie Hurwitz
Oliver Kellogg
Hellmuth Kneser
Robert König
എമ്മാനുവൽ ലാസ്കർ
Charles Max Mason
Erhard Schmidt
Andreas Speiser
Hugo Steinhaus
Gabriel Sudan
Teiji Takagi
Hermann Weyl
Ernst Zermelo
അറിയപ്പെടുന്നത് Hilbert's basis theorem
Hilbert's axioms
Hilbert's problems
Hilbert's program
Einstein–Hilbert action
Hilbert space
സ്വാധീനിക്കപ്പെട്ടിട്ടുള്ളത് ഇമ്മാനുവേൽ കാന്റ്[1]
പ്രധാന പുരസ്കാരങ്ങൾ ForMemRS[2]


ഒരു ജർമൻ ഗണിതശാസ്ത്രജ്ഞനായിരുന്നു ഡേവിഡ് ഹിൽബർട്ട് (1862 ജനുവരി 23, 1943 ഫെബ്രുവരി 14). പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലും ഏറ്റവും സ്വാധീനം ചെലുത്തിയ ഗണിതശാസ്ത്രജ്ഞന്മാരിലൊരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ബീജഗണിതത്തിലെ നിശ്ചര സിദ്ധാന്തം (invariant theory), ജ്യാമിതിയിലെ ഹിൽബർട്ടിന്റെ പ്രത്യക്ഷ പ്രമാണങ്ങൾ (Hilbert's axioms) തുടങ്ങി ഗണിതശാസ്ത്രത്തിന്റെ പല മേഖലകളിലും അടിസ്ഥാനപരമായ ആശയങ്ങൾ കണ്ടെത്തുകയും വിപുലീകരിക്കുകയും ചെയ്ത ശാസ്ത്രജ്ഞനാണ് ഡേവിഡ് ഹിൽബർട്ട്. ഹിൽബർട്ട് സ്പെയ്സ് തിയറിയുടെ ഉപജ്ഞാതാവും അദ്ദേഹമാണ്.[3]



അവലംബം[തിരുത്തുക]

  1. Richard Zach, "Hilbert's Program", The Stanford Encyclopedia of Philosophy.
  2. DOI:10.1098/rsbm.1944.0006
    This citation will be automatically completed in the next few minutes. You can jump the queue or expand by hand
  3. "ഡേവിഡ് ഹിൽബർട്ട്". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. 2007. ശേഖരിച്ചത്: 2013-07-17. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikisource
Wikisource has original works written by or about:
"http://ml.wikipedia.org/w/index.php?title=ഡേവിഡ്_ഹിൽബർട്ട്&oldid=1801307" എന്ന താളിൽനിന്നു ശേഖരിച്ചത്