യുക്തി
(Logic എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
എതെങ്കിലും പ്രക്രിയയിൽ ശരിയായ വിശകലനം ഉപയോഗിച്ചു യാഥാർത്ഥ്യത്തെ മനസ്സിലാക്കുന്ന രീതിയെയാണ് യുക്തി അഥവാ ലോജിക്ക് എന്ന് പറയുന്നത്. ഇംഗ്ലീഷിലെ ലോജിക് എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ (λογική) ലോഗോസ് എന്ന വാക്കിൽ നിന്നാണുണ്ടായത്. ലോഗോസ് എന്ന വാക്കിന്റെ അർത്ഥം യുക്തിപൂർവം ചിന്തിക്കുക എന്നാണ്. [1] യുക്തിയുടെ ഉപയോഗത്തിന്റെ പഠനത്തെ തർക്കശാസ്ത്രം എന്ന് പറയുന്നു. യുക്തിയുടെ പ്രയോഗത്തെ രണ്ട് വിഭാഗങ്ങളായി തരം തിരിക്കാം : തത്ത്വശാസ്ത്രപരമായതും, ഗണിതശാസ്ത്രപരമായതും.
അവലംബം[തിരുത്തുക]
- ↑ Richard Henry Popkin; Avrum Stroll (1 July 1993). Philosophy Made Simple. Random House Digital, Inc. p. 238. ISBN 978-0-385-42533-9. Retrieved 5 March 2012.