ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:യുക്തി

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 7 വർഷം മുമ്പ് by Jayakumarktm

"മനസ്സു മുഴുവൻ യുക്തി ആകുമ്പോൾ അത് വായ്‌ തല മാത്രമുള്ള കത്തി പോലെയാണ്. എന്തുന്ന കയ്യിലും അത് മുറിവുണ്ടാക്കും." ടാഗോർ പറഞ്ഞ വാക്കുകൾ ആണത്രേ. ഈ വാദം ഞാൻ ചർച്ച ചെയ്യാൻ ആഗ്രഹിക്കുകയാണ്. യുക്തിക്കപ്പുറം ചില അയുക്തികൾ കൂടി ചേർന്നാൽ മാത്രമേ ജീവിതം സ്വയം സമ്പൂർണമാവുകയുള്ളൂ എന്ന വാദത്തെ ഞാൻ സ്നേഹിക്കുന്നു. Jayakumarktm (സംവാദം) 09:29, 5 ഓഗസ്റ്റ് 2018 (UTC)jayakumarktmമറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:യുക്തി&oldid=2854412" എന്ന താളിൽനിന്ന് ശേഖരിച്ചത്