Jump to content

ഡേവിഡ് ഫിഞ്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡേവിഡ് ഫിഞ്ചർ
2012 ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂവിന്റെ പാരീസിലെ പ്രഥമ പ്രദർശനത്തിനായി ഫിഞ്ചർ എത്തിയപ്പോൾ.
ജനനം
ഡേവിഡ് ആൻഡ്രൂ ലിയോ ഫിഞ്ചർ

(1962-08-28) ഓഗസ്റ്റ് 28, 1962  (62 വയസ്സ്)
മറ്റ് പേരുകൾഫിഞ്ച്
ഡേവ് ഫിഞ്ചർ
തൊഴിൽചലച്ചിത്ര സംവിഢായകൻ, ചലച്ചിത്ര നിർമ്മാതാവ്, സംഗീതചിത്ര സംവിധായകൻ
സജീവ കാലം1984-ഇതുവരെ
ജീവിതപങ്കാളി(കൾ)ഡോണ്യ ഫിയറെന്റീനോ (1990–1995)
പങ്കാളി(കൾ)സീൻ ഷഫിൻ (1996–ഇതുവരെ)[1][2]
കുട്ടികൾ1

ഒരു അമേരിക്കൻ ചലച്ചിത്ര, സംഗീതചിത്ര സംവിധായകനും നിർമ്മാതാവുമാണ് ഡേവിഡ് ഫിഞ്ചർ എന്ന ഡേവിഡ് ആൻഡ്രൂ ലിയോ ഫിഞ്ചർ. ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ (2008), ദ സോഷ്യൽ നെറ്റ്‍വർക്ക്(2008) എന്നീ ചിത്രങ്ങൾക്ക് മികച്ച സംവിധായനുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ഫിഞ്ചർ നേടിയിട്ടുണ്ട്. ദ സോഷ്യൽ നെറ്റ്‍വർക്കിന് മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബും ബാഫ്ത പുരസ്കാരവും ഫിഞ്ചർ നേടിയിട്ടുണ്ട്. ഫിഞ്ചറുടെ ഏറ്റവും പുതിയ ചിത്രം ഗിലിയൻ ഫ്ലിന്നിന്റെ നോവലിനെ ആധാരമാക്കി നിർമ്മിച്ച ഗോൺ ഗേൾ ആണ്.

ചലച്ചിത്രങ്ങൾ

[തിരുത്തുക]

സംവിധാനം ചെയ്തവ

[തിരുത്തുക]
വർഷം ചിത്രം കുറിപ്പുകൾ
1992 ഏലിയൻ 3 ആദ്യ ചിത്രം.
1995 സെവൻ
1997 ദ ഗെയിം
1999 ഫൈറ്റ് ക്ലബ്ബ്
2002 പാനിക് റൂം
2007 സോഡിയാക്
2008 ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ
2010 ദ സോഷ്യൽ നെറ്റ്‍വർക്ക്
2011 ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂ
2013 ഹൗസ് ഓഫ് കാർഡ്സ് 2 എപ്പിസോഡുകൾ
ടെലിവിഷൻ പരമ്പര
2014 ഗോൺ ഗേൾ

അവലംബം

[തിരുത്തുക]
  1. Galloway, Stephen (February 2, 2011). "David Fincher: The Complex Mind of 'Social Network's' Anti-Social Director". The Hollywood Reporter. p. 3. Retrieved October 11, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. Sorkin, Aaron (December 2011). "V.F. Portrait: David Fincher". Vanity Fair. Retrieved October 11, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ഫിഞ്ചർ&oldid=3772114" എന്ന താളിൽനിന്ന് ശേഖരിച്ചത്