ഫൈറ്റ് ക്ലബ്ബ്
Jump to navigation
Jump to search
ഫൈറ്റ് ക്ലബ് | |
---|---|
![]() | |
സംവിധാനം | ഡേവിഡ് ഫിഞ്ചർ |
നിർമ്മാണം | ആർട്ട് ലിൻസൺ സീൻ ഷഫിൻ റോസ് ഗ്രേസൺ ബെൽ |
തിരക്കഥ | ജിം ഉൽസ് |
ആസ്പദമാക്കിയത് | ഫൈറ്റ് ക്ലബ്ബ് – ചക്ക് പലാന്യൂക്ക് |
അഭിനേതാക്കൾ | ബ്രാഡ് പിറ്റ് എഡ്വേഡ് നോർട്ടൺ ഹെലേന ബോൺഹാം കാർട്ടർ |
സംഗീതം | ദ ഡസ്റ്റ് ബ്രദേഴ്സ് |
ഛായാഗ്രഹണം | ജെഫ് ക്രോനൻവെത് |
ചിത്രസംയോജനം | ജെയിംസ് ഹേഗുഡ് |
വിതരണം | ട്വെന്റീന്ത് സെഞ്ച്വറി ഫോക്സ് |
റിലീസിങ് തീയതി |
|
രാജ്യം | യുഎസ്[1][2] ജർമ്മനി[1][2] |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $6.3 കോടി[3] |
സമയദൈർഘ്യം | 139 മിനുട്ട് |
ആകെ | $100.9 million[3] |
1996ൽ പുറത്തിറങ്ങിയ ഒരു ജെർമ്മൻ - അമേരിക്കൻ മനഃശാസ്ത്ര ത്രില്ലർ ചലച്ചിത്രമാണ് ഫൈറ്റ് ക്ലബ്ബ്. ചക്ക് പലാന്യൂക്കിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയ ഫൈറ്റ് ക്ലബ്ബിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഡേവിഡ് ഫിഞ്ചർ ആണ്. ജിം ഉൽസ് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ബ്രാഡ് പിറ്റ്, എഡ്വേഡ് നോർട്ടൺ, ഹെലേന ബോൺഹാം കാർട്ടർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അഭിനേതാക്കൾ[തിരുത്തുക]
- ബ്രാഡ് പിറ്റ് - ടൈലർ ഡർഡൺ
- എഡ്വേഡ് നോർട്ടൺ - ആഖ്യാതാവ്
- ഹെലേന ബോൺഹാം കാർട്ടർ - മാർല സിങ്ങർ
- മീറ്റ് ലോഫ് - റോബർട്ട് പോൾസൺ
- ജെയേഡ് ലെറ്റോ - ഏഞ്ചൽ ഫെയ്സ്
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Fight Club (1999)". British Film Institute. ശേഖരിച്ചത് February 16, 2015.
- ↑ 2.0 2.1 "Fight Club - Detail view of Movies Page". American Film Institute. ശേഖരിച്ചത് February 16, 2015.
- ↑ 3.0 3.1 "Fight Club (1999)". Box Office Mojo. ശേഖരിച്ചത് October 29, 2013.