സോഡിയാക് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Zodiac
പ്രമാണം:Zodiac2007Poster.jpg
Theatrical release poster
സംവിധാനംDavid Fincher
നിർമ്മാണം
തിരക്കഥJames Vanderbilt
അഭിനേതാക്കൾ
സംഗീതംDavid Shire
ഛായാഗ്രഹണംHarris Savides
ചിത്രസംയോജനംAngus Wall
സ്റ്റുഡിയോParamount Pictures
Warner Bros. Pictures
Phoenix Pictures
വിതരണം
 • Paramount Pictures
  (North America)
 • Warner Bros. Pictures
  (International)
റിലീസിങ് തീയതി
 • ഫെബ്രുവരി 28, 2007 (2007-02-28) (New York City)
 • മാർച്ച് 2, 2007 (2007-03-02) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$65–85 million[1][2]
സമയദൈർഘ്യം157 minutes
ആകെ$84.8 million[1]

2007 ൽ പുറത്തിറങ്ങിയ, ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത അമേരിക്കൻ മിസ്റ്ററി ത്രില്ലർ സിനിമയാണ് സോഡിയാക്. റോബർട്ട് ഗ്രേസ്മിത്തിന്റെ 1986 ലെ ഇതേ പേരിലുള്ള നോൺ-ഫിക്ഷൻ പുസ്തകത്തെ ആസ്പദമാക്കി ജെയിംസ് വാണ്ടർ‌ബിൽട്ടാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജെയ്ക്ക് ഗില്ലെൻ‌ഹാൽ, മാർക്ക് റഫലോ, റോബർട്ട് ഡൌണി ജൂനിയർ എന്നിവരോടൊപ്പം ആന്റണി എഡ്വേർഡ്സ്, ബ്രയാൻ കോക്സ്, ഏലിയാസ് കോട്ടിയാസ്, ഡൊണാൾഡ് ലോഗ്, ജോൺ കരോൾ ലിഞ്ച്, കാൻഡി ക്ലാർക്ക്, ഡെർമോട്ട് മൾ‌റോണി, ക്ലോസ് സെവിഗ്നി തുടങ്ങിയവരും സഹ കഥാപാത്രങ്ങളായി വേഷമിട്ടു.[3][4]

അമേരിക്കയിൽ നടക്കുന്ന ചില സീരിയൽ കൊലപാതകങ്ങൾ അതിന് ശേഷം കൊലയാളി പത്രങ്ങളുടെ ഓഫീസിലേയ്ക്ക് കത്തുകളയ്ക്കുന്നു ഒപ്പം രഹസ്യകോഡുകളും.തന്റെ പദ്ധതികൾ ഇങ്ങനെ കത്തുകളിലൂടെയും ഫോൺ കോളുകളിലൂടെയും അറിയിച്ച് പോലീസിനെയും മറ്റും വട്ടം കറക്കുന്നു. ഈ രഹസ്യ കോഡുകൾക്ക് പിന്നാലെ പോകുന്ന ഒരു കാർട്ടൂണിസ്റ്റായ റോബർട്ട് ഗ്രയ്സ്മിത്ത് സോഡിയാകിനെ കുറിച്ച് പുസ്തകം എഴുതുന്നു. അന്വേഷണ ഉദ്യേഗസ്ഥർ വരെ ഉപേക്ഷിച്ച കേസിന് പിന്നാലെ പോയി റോബർട്ട് നടത്തുന്ന കണ്ടെത്തെലുകളാണ് സിനിമയുടെ ഇതിവൃത്തം.

അവലംബം[തിരുത്തുക]

 1. 1.0 1.1 "Zodiac (2007)". Box Office Mojo. മൂലതാളിൽ നിന്നും June 4, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 16, 2010.
 2. Charles Russo (December 18, 2019). "Why has DNA evidence not yet unmasked the Zodiac Killer?". Medium. ശേഖരിച്ചത് August 10, 2020.
 3. Stevens, Dana (2007-03-02). "Zodiac: The surprisingly cerebral new thriller from David Fincher". Slate Magazine (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും July 7, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-07-07.
 4. Lim, Dennis (2007-07-22). "David Fincher's masterful 'Zodiac'". Los Angeles Times. മൂലതാളിൽ നിന്നും July 7, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-07-07.
"https://ml.wikipedia.org/w/index.php?title=സോഡിയാക്_(ചലച്ചിത്രം)&oldid=3439606" എന്ന താളിൽനിന്ന് ശേഖരിച്ചത്