ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂ
പ്രമാണം:The Girl with the Dragon Tattoo Poster.jpg
Theatrical release poster
സംവിധാനംDavid Fincher
നിർമ്മാണം
തിരക്കഥSteven Zaillian
അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണംJeff Cronenweth
ചിത്രസംയോജനം
സ്റ്റുഡിയോ
വിതരണംSony Pictures Releasing
റിലീസിങ് തീയതി
  • ഡിസംബർ 12, 2011 (2011-12-12) (Odeon Leicester Square)
  • ഡിസംബർ 20, 2011 (2011-12-20) (United States)
  • ഡിസംബർ 21, 2011 (2011-12-21) (Sweden)
  • ഡിസംബർ 26, 2011 (2011-12-26) (United Kingdom)
രാജ്യം
  • United States
  • Sweden
  • United Kingdom
ഭാഷEnglish
ബജറ്റ്$90 million[1]
സമയദൈർഘ്യം158 minutes[2]
ആകെ$232.6 million[1]

2011-ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ ത്രില്ലർ ചലച്ചിത്രമാണ് ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂ. സ്റ്റീഗ് ലാർസൺ എന്ന സ്വീഡിഷ് നോവലിസ്റ് രചിച്ച ഇതേ പേരിൽ ഉള്ള നോവൽ ആധാരമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിച്ചിട്ടുള്ളത്. മിഖയേൽ ബ്ലോംക്വിസ്റ് എന്ന പത്രപ്രവർത്തകൻ ആയി ഡാനിയൽ ക്രെയ്ഗ്, കമ്പ്യൂട്ടർ ഹാക്കർ ആയി റൂണി മാര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്വീഡനിലെ ധനിക കുടുംബത്തിൽ നിന്നും നാല്പത് വർഷങ്ങൾക്ക് മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ഒരു പെൺകുട്ടിയെ പറ്റിയുള്ള അന്വോഷണമാണ് ഈ ചലച്ചിത്രത്തിന്റെ കഥാതന്തു.

സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഗണത്തിലെ നല്ലൊരു സിനിമയാണിത്. ലോകത്തെ മികച്ച ക്രൈം ത്രില്ലർ സിനിമകളുടെ നിരയിൽ പ്രേക്ഷകർ ഈ സിനിമയ്ക്കും സ്ഥാനം നല്കിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "The Girl with the Dragon Tattoo (2011)". Box Office Mojo. മൂലതാളിൽ നിന്നും August 17, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 23, 2012. CS1 maint: discouraged parameter (link)
  2. "The Girl with the Dragon Tattoo (18)". British Board of Film Classification. മൂലതാളിൽ നിന്നും August 16, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 6, 2011. CS1 maint: discouraged parameter (link)


പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ The Girl with the Dragon Tattoo (2011 film) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: