ഡെയ്‌സി ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Daisy Shah
ജനനം (1984-08-25) 25 ഓഗസ്റ്റ് 1984  (39 വയസ്സ്)[1]
ദേശീയതIndia
തൊഴിൽ
സജീവ കാലം2003–present
വെബ്സൈറ്റ്Official page of Daisy Shah ഫേസ്‌ബുക്കിൽ

ഡെയ്‌സി ഷാ (ജനനം: 25 ഓഗസ്റ്റ് 1984)[1] ഒരു ഇന്ത്യൻ മോഡലും, നർത്തകിയും[3]സിനിമാ നടിയും ആണ്.[4]നൃത്തസംവിധായകനായ ഗണേഷ് ആചാര്യയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു. 2010 ലെ ദ്വിഭാഷാ ആക്ഷൻ ത്രില്ലറായ വന്ദേ മാതരത്തിൽ ഒരു പ്രത്യേക അതിഥിയായി അവർ അരങ്ങേറ്റം കുറിച്ചു. എന്നാൽ 2011-ലെ കന്നഡ ചിത്രമായ ബോഡിഗാർഡിൽ പ്രധാന വേഷം അവതരിപ്പിച്ചപ്പോഴാണ് അവർക്ക് ആദ്യ വഴിത്തിരിവ് ഉണ്ടായത്. [5] 2014-ൽ ബോളിവുഡ് ചിത്രമായ ജയ് ഹോയിൽ സൽമാൻ ഖാനൊപ്പം അഭിനയിച്ചു.[4] 2015-ൽ അവർ ഹേറ്റ് സ്റ്റോറി 3യുടെ ഭാഗമായി അഭിനയിച്ചിരുന്നു.[6]

ഫിലിമോഗ്രാഫി[തിരുത്തുക]

Key
Films that have not yet been released Denotes films that have not yet been released
Herself
Year Film Role Language Notes
2003 Tere Naam Herself ഹിന്ദി Co-Dancer with Salman Khan in"Lagan Lagi"
2004 മാസ്തി Special Appearance in Song ഹിന്ദി Co-Dancer in title track song "Masti" seen at 2 mins and 10 secs[7]
2006 ഹംകോ ദിവാന കാർ ഗെയ് Herself ഹിന്ദി Co-Dancer in song "Rockstar"
2007 പോരി Special Appearance in Song തമിഴ് Hindi dub Naya Zalzala, appearance in song "Nagina Bemisal Hoon"
2010 ഡിപ്പാർട്ട്മെന്റ് Herself ഹിന്ദി Co-Dancer with Sanjay Dutt in "Thodisi Pee Lee Hai "
2010 വന്ദെ മാതരം Herself Malayalam/തമിഴ് Special appearance
2010 ഖുദ കസം Herself ഹിന്ദി "നീലി ലോംഡി" എന്ന ഗാനത്തിലെ പ്രത്യേക വേഷം
2011 ബോഡിഗാർഡ് Ammu കന്നഡ
2011 ഭദ്ര കാവ്യ കന്നഡ
2013 ഗജേന്ദ്ര കന്നഡ
2013 ബ്ലഡി ഇഷ്ക് Herself ഹിന്ദി Special appearance
2013 ബച്ച്ച്ചൻ Herself കന്നഡ "മൈസൂർ പക്കല്ലി" എന്ന ഗാനത്തിലെ പ്രത്യേക വേഷം
2014 ജയ് ഹോ റിങ്കി ഷാ ഹിന്ദി
2014 സ്പാർക്ക് Herself ഹിന്ദി "മേരി ജവാനി സോഡ് കി ബോട്ടൽ" എന്ന ഗാനത്തിലെ പ്രത്യേക വേഷം
2014 ആക്രമണ നീരീക്ഷ കന്നഡ
2015 ഹേറ്റ് സ്റ്റോറി 3 കയാ ശർമ്മ ഹിന്ദി
2017 രാമ്രതൻ[8] Ratan ഹിന്ദി
2018 Race 3 സഞ്ജന സിംഗ് ഹിന്ദി
2019 Gujarat 11 TBA ഗുജറാത്തി Debut in a Gujarati Film

അവാർഡുകളും നോമിനേഷനുകളും[തിരുത്തുക]

Year Film Award Category Result
2015 Jai Ho BIG Star Entertainment Awards BIG Star Most Entertaining Actor (Film) Debut - Female നാമനിർദ്ദേശം[9][10]
2015 Jai Ho Arab Indo Bollywood Awards Most Promising Debut- Female നാമനിർദ്ദേശം|[11]

അവലംബം[തിരുത്തുക]

 1. 1.0 1.1 "Daisy Shah Official FB Page - About". Facebook. Retrieved 22 November 2018.
 2. "Rushdie, Sir (Ahmed) Salman, (born 19 June 1947), writer", Who's Who, Oxford University Press, 2007-12-01, retrieved 2019-07-20
 3. Dancer, model, 'Jai Ho' but not an actor: Who is Daisy Shah? – IBNLive Archived 2014-10-25 at the Wayback Machine.. Ibnlive.in.com. Retrieved on 22 October 2015.
 4. 4.0 4.1 "Will Salman Khan's 'Jai Ho' girl Daisy Shah make it big in Bollywood? - Latest News & Updates at Daily News & Analysis". 21 January 2014.
 5. "Daisy Shah Biograpshy". spellceleb.com. Archived from the original on 2018-06-17. Retrieved 2019-07-20.
 6. "Watch Zareen Khan & Daisy Shah in Hot ever before-'Hate Story 3' Official , she is the leading lady in Race 3 , "Our business is our business none of your business ", this dialogue is path breaking in india , Trailer". Retrieved 16 October 2015.
 7. BollywoodDance2010 (11 February 2010). "Masti Title Song" – via YouTube.{{cite web}}: CS1 maint: numeric names: authors list (link)
 8. "Daisy Shah starts her next film 'Ramratan' with a romantic scene". The Times of India. 14 September 2016. Retrieved 16 September 2016.
 9. "BIG STAR Entertainment Awards 2014 Winners List". Pinkvilla.com. 18 December 2014. Archived from the original on 2014-12-19. Retrieved 25 December 2014.
 10. "Winners of Big Star Entertainment Awards 2014". Indicine.com. 19 December 2014. Retrieved 25 December 2014.
 11. http://www.ibtimes.co.in/arab-indo-bollywood-awards-2015-shahid-kapoor-kangana-ranaut-priyanka-chopra-bag-awards-634135

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡെയ്‌സി_ഷാ&oldid=3654262" എന്ന താളിൽനിന്ന് ശേഖരിച്ചത്