ഡി.എസ്.എൽ. മോഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോക്കിയ സീമെൻസ് 1600 ബിഎസ്എൻഎൽ മോഡം

എഡിഎസ്എൽ സേവനം ഉപയോഗിക്കാനായി ഒരു കമ്പ്യൂട്ടറിനെയോ അല്ലെങ്കിൽ ഒരു റൂട്ടറിനെയോ ഡിഎസ്എൽ ഫോൺലൈനിലേക്ക് ബന്ധപ്പെടുത്തുന്ന ഉപകരണത്തെയാണ് എഡിഎസ്എൽ മോഡം അല്ലെങ്കിൽ ഡിഎസ്എൽ മോഡം എന്ന് പറയുന്നത്.

ചില എഡിഎസ്എൽ മോഡത്തിന് എഡിഎസ്എൽ സേവനം കൈകാര്യം ചെയ്യാനും പങ്കുവെയ്ക്കാനും കഴിയും. ഇങ്ങനെയുള്ളവയെ ഡിഎസ്എൽ റൂട്ടർ എന്നും അല്ലെങ്കിൽ റെസിഡെൻഷ്യൽ ഗേറ്റവേ എന്നും പറയുന്നു. എഡിഎസ്എൽ മോഡത്തിൻറെ യൂസർ ഇൻറർഫേസുകൾ ഇഥർനെറ്റും യുഎസ്ബിയുമാണ്.

ഹാർഡ് വെയർ ഘടകങ്ങൾ[തിരുത്തുക]

സേവന സവിശേഷതകൾ[തിരുത്തുക]

ഇതും കൂടി കാണൂ[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡി.എസ്.എൽ._മോഡം&oldid=1972913" എന്ന താളിൽനിന്നു ശേഖരിച്ചത്