ഡിജിറ്റ് (ഏകകം)
ദൃശ്യരൂപം
നീളം അളക്കുന്നതിനുള്ള പുരാതനവും കാലഹരണപ്പെട്ടതുമായ ഒരു ഏകകമാണ് ഡിജിറ്റ് അഥവാ വിരൽ. മനുഷ്യന്റെ വിരലിന്റെ വീതിയെ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റ്[1], അഥവാ വിരൽ, പുരാതന സംസ്കാരങ്ങളായിരുന്ന ഈജിപ്റ്റ്, മെസൊപ്പൊട്ടേമിയ, ഗ്രീസ്, റോം എന്നിവയിലെല്ലാം അളവെടുപ്പിന്റെ അടിസ്ഥാനമായിരുന്നു[2].
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Hosch, William L. (ed.) (2010) The Britannica Guide to Numbers and Measurement New York, NY: Britannica Educational Publications, 1st edition. ISBN 978-1-61530-108-9, p.203
- ↑ Selin, Helaine, ed. (1997). Encyclopaedia of the History of Science, Technology and Medicine in non-Western Cultures. Dordrecht: Kluwer. ISBN 978-0-7923-4066-9.