ചാൺ (ഏകകം)
ദൃശ്യരൂപം
പെരുവിരലിന്റെ അഗ്രം മുതൽ ചെറിയ വിരലിന്റെ അറ്റം വരെ മനുഷ്യ കൈകൊണ്ട് അളക്കുന്ന ദൂരമാണ് ഒരു സ്‌പാൻ അഥവാ ചാൺ. പുരാതനകാലത്ത്, ഒരു ചാൺ (സ്‌പാൻ ) എന്നാൽ അര മുഴം (ക്യൂബിറ്റ് (ഏകകം) എന്നാണ് കണക്കാക്കിയിരുന്നത്. ഗ്രേറ്റർ സ്‌പാൻ (തള്ളവിരലിന്റെ അഗ്രം മുതൽ ചെറുവിരലിന്റെ അഗ്രം വരെ) , ലിറ്റിൽ സ്പാൻ (തള്ളവിരലിന്റെ അഗ്രം മുതൽ ചൂണ്ടുവിരലിന്റെ അഗ്രം വരെ) എന്നിങ്ങനെ രണ്ടുതരം മൂല്യം സ്‌പാനിന് കാണപ്പെടുന്നു.[1] [2] [3]
ഇതും കാണുക
[തിരുത്തുക]- ആന്ത്രോപിക് യൂണിറ്റുകൾ
- കൈ (യൂണിറ്റ്)
- അളവെടുപ്പിന്റെ അസാധാരണ യൂണിറ്റുകളുടെ പട്ടിക
- അളവിന്റെ യൂണിറ്റുകൾ
അവലംബം
[തിരുത്തുക]
- ↑ Arthur Cornwallis Madan (1903). Swahili-English dictionary. Clarendon press. p. 78. Retrieved 27 January 2012.
- ↑ Edwin Pliny Seaver (1895). New Franklin arithmetic: Second book. Butler, Sheldon & co. p. 384. Retrieved 27 January 2012.
- ↑ Daniel O'Sullivan (1872). The principles of arithmetic. Thom. p. 69. Retrieved 27 January 2012.
അധികവായനക്ക്
[തിരുത്തുക]- Lyle V. Jones. 1971. “The Nature of Measurement.” In: Robert L. Thorndike (ed.), Educational Measurement. 2nd ed. Washington, DC: American Council on Education, pp. 335–355.