ഡാനി ഡാനിയേൽസ്
ഡാനി ഡാനിയേൽസ് | |
---|---|
ജനനം | [1] | സെപ്റ്റംബർ 23, 1989
ഉയരം | 5 ft 7 in (1.70 m)[1] |
അശ്ലീല ചലചിത്രങ്ങളുടെ എണ്ണം |
|
വെബ്സൈറ്റ് | www |
ഒരു അമേരിക്കൻ നീലച്ചിത്രനടിയും സംവിധായികയുമാണ് ഡാനി ഡാനിയേൽസ് (ജനനം:1989 സെപ്റ്റംബർ 23).[3] അഞ്ഞൂറിലധികം നീലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.
ആദ്യകാല ജീവിതം
[തിരുത്തുക]അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിൽ നിന്നുള്ള നീലച്ചിത്രനടിയാണ് ഡാനി ഡാനിയേൽസ്.[2] ഡാനിയുടെ വംശപരമ്പരയിൽ ചെക്ക്, ഇംഗ്ലീഷ്, ജർമ്മൻ പൗരത്വമുള്ളവരുണ്ട്.[1] ഒരു ആർട്ട് സ്കൂളിൽ ചേർന്നുവെങ്കിലും പഠനം പൂർത്തിയാക്കുവാൻ ഡാനിക്കു കഴിഞ്ഞില്ല.[4]
ഔദ്യോഗിക ജീവിതം
[തിരുത്തുക]ആർട്ട് സ്കൂളിൽ പഠിക്കുന്ന കാലത്തുണ്ടായ കടബാദ്ധ്യത തീർക്കുന്നതിനായി ഡാനി ഡാനിയേൽസിന് ഒരു സ്ട്രിപ്പറായി ജോലിചെയ്യേണ്ടി വന്നു. ശരീരപ്രദർശനം നടത്തുന്ന ഈ ജോലിയിലൂടെയാണ് ഇവർ അശ്ലീലചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചത്.[4][5] മുൻ കാമുകനോടുള്ള പ്രതികാരം വീട്ടുന്നതിനായി അയാളുടെ പേരിന്റെ ആദ്യഭാഗമായ 'ഡാനി' എന്ന പേരാണ് ഇവർ ചലച്ചിത്രരംഗത്തു സ്വീകരിച്ചത്.[4][6] 2011 ജനുവരിയിൽ നീലച്ചിത്രരംഗത്തേക്കു പ്രവേശിച്ച ഡാനി വൈകാതെ തന്നെ ഒ.സി. മോഡലിംഗ് എന്ന നീലച്ചിത്ര നിർമ്മാണ കമ്പനിയിൽ ചേർന്നു.[7] റിയാലിറ്റി കിങ്സിനു വേണ്ടി ആദ്യ രംഗം അഭിനയിച്ചു.[6] ആദ്യകാലത്ത് നീലച്ചിത്രങ്ങളിൽ സ്വവർഗപ്രണയിനിയായി അഭിനയിച്ചിരുന്ന ഡാനി ഡാനിയൽസ് പിന്നീട് പുരുഷൻമാർക്കൊപ്പവും അഭിനയിക്കുവാൻ തുടങ്ങി.[8] എലഗന്റ് ഏജന്റ് എന്ന കമ്പനി നിർമ്മിച്ച ഡാനി ഡാനിയേൽസ്: ഡെയർ എന്ന ചിത്രത്തിലാണ് ഡാനിയുടെ ആദ്യത്തെ നാല് ലൈംഗിക രംഗങ്ങൾ ചിത്രീകരിച്ചത്.[8] സ്ത്രീകൾ മാത്രം അഭിനയിച്ച ഡാനി എന്ന ചിത്രവും എലഗന്റ് ഏഞ്ചൽ കമ്പനിയാണ് നിർമ്മിച്ചത്. ഈ ചിത്രത്തിലെ എല്ലാ രംഗങ്ങളിലും ഡാനി ഡാനിയേൽ പ്രത്യക്ഷപ്പെടുന്നുണ്ട്.[9] അശ്ലീല ചലച്ചിത്രരംഗത്തെ ഏറ്റവും പ്രശസ്തമായ എ.വി.എൻ. പുരസ്കാരം 2013-ൽ ഡാനിക്കു ലഭിക്കുകയുണ്ടായി.[10]
ഫില്ലി ഫിലിംസ്, പെന്റ്ഹൗസ് സ്റ്റുഡിയോസ്, ബ്രേസേഴ്സ്, റിയാലിറ്റി കിങ്സ് എന്നീ കമ്പനികൾക്കു വേണ്ടി ചില നീലച്ചിത്രങ്ങൾ ഡാനി സംവിധാനം ചെയ്തിട്ടുമുണ്ട്.[11][12]
2011 ജൂലൈയിൽ ട്വിസ്റ്റിസ് ട്രീറ്റ് ഓഫ് ദ മന്ത്,[13] 2012 ജനുവരിയിൽ പെന്റൗസ് മാസികയുടെ പെറ്റ് ഓഫ് ദ മന്ത്,[2] 2014 മാർച്ചിൽ എലഗന്റ് ഏഞ്ചൽ കമ്പനിയുടെ എലഗന്റ് ഏഞ്ചൽ ഗേൾ ഓഫ് ദ മന്ത് എന്നീ പുരസ്കാരങ്ങൾ ഡാനി ഡാനിയേൽസിനു ലഭിച്ചു.[14] ദ വൂൾഫ് ഓഫ് വാൾ സ്ട്രീറ്റ് (2013) എന്ന ചലച്ചിത്രത്തിന്റെ പാരഡിയായി ബ്രേസേഴ്സ് കമ്പനി പുറത്തിറക്കിയ ദ ഹോർ ഓഫ് വാൾ സ്ട്രീറ്റ് എന്ന നീലച്ചിത്രത്തിൽ ഡാനിയാണ് പ്രധാന വേഷം കൈകാര്യം ചെയ്തത്.[15] വെബ് ക്യാം മോഡലിംഗിനായി സ്ട്രീംമേറ്റ്, കസ്മോഡ.കോം എന്ന സ്ഥാപനങ്ങൾക്കു വേണ്ടിയും ഡാനി പ്രവർത്തിച്ചിട്ടുണ്ട്.[16][3]
2014-ൽ ഡാനി ഡാനിയേൽസ് അഭിനയിച്ച ഡാനി ഡാനിയെൽസ് ഡീപ്പർ എന്ന ചിത്രത്തിന് മികച്ച ഇന്ററേഷ്യൽ ചിത്രത്തിനുള്ള എവിഎൻ പുരസ്കാരവും എക്സ്ബിസ് പുരസ്കാരവും ലഭിച്ചു.[17][18][19] ലൈംഗികബന്ധത്തിനുപയോഗിക്കുന്ന കളിപ്പാട്ടങ്ങൾ (സെക്സ് ടോയ്സ്) നിർമ്മിക്കുന്നതിനായി 2015-ൽ ഡോക് ജോൺസണോടൊപ്പം ഡാനി പ്രവർത്തിച്ചിരുന്നു. ഈ കളിപ്പാട്ടത്തിന് 2016-ലെ മികച്ച സെക്സ് ടോയിക്കുള്ള എവിഎൻ പുരസ്കാരം ലഭിക്കുകയുണ്ടായി.[20][21] 2014-ൽ സി.എൻ.ബി.സി. തയ്യാറാക്കിയ എറ്റവും ജനപ്രിയ നീലച്ചിത്രതാരങ്ങളുടെ പട്ടികയിൽ ഡാനി ഡാനിയെൽസും ഉൾപ്പെട്ടിട്ടുണ്ട്.[22][23]
സ്വകാര്യ ജീവിതം
[തിരുത്തുക]ഡാനി ഡാനിയെൽസ് ഒരു ചിത്രകാരിയും ബ്ലോഗ് എഴുത്തുകാരിയും കൂടിയാണ്.[3] ഇവർ കീറ ലീ (Kira Lee) എന്ന പേരിലാണ് കലാസൃഷ്ടികൾ നടത്തുന്നത്.[20] ചിത്രരചനയിൽ പോയിന്റിലിസം രീതിയാണ് ഡാനി പിന്തുടരുന്നത്.[4] 2016 ജനുവരിയിലെ സ്ഥിതിയനുസരിച്ച് ഇവർ ഒരു ഫ്ലൈറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.[3] ഒരു ബൈസെക്ഷ്വൽ ആണെങ്കിലും സ്ത്രീകളുമായുള്ള ലൈംഗികരംഗങ്ങളിൽ അഭിനയിക്കുവാനാണ് തനിക്കു താൽപ്പര്യമെന്ന് ഡാനി പറഞ്ഞിട്ടുണ്ട്.[8]
പുരസ്കാരങ്ങൾ
[തിരുത്തുക]
| |||||||||||||||||
| |||||||||||||||||
Totals | 8 | 37 |
Year | Result | Award | Film |
---|---|---|---|
2013[10][24] | നാമനിർദ്ദേശം | Best All-Girl Group Sex Scene (with Chanel Preston & Gracie Glam) | Tomb Raider XXX: An Exquisite Films Parody |
നാമനിർദ്ദേശം | Best New Starlet | N/A | |
നാമനിർദ്ദേശം | Best Solo Sex Scene | All Natural Glamour Solos 2 | |
നാമനിർദ്ദേശം | Best Tease Performance | Dani Daniels Dare | |
നാമനിർദ്ദേശം | Best Three-Way Sex Scene (B/B/G) (with Mick Blue & James Deen) | ||
നാമനിർദ്ദേശം | Best Three-Way Sex Scene (G/G/B) (with Karlie Montana & Manuel Ferrara) | ||
നാമനിർദ്ദേശം | Best Boy/Girl Sex Scene (with Erik Everhard) | ||
വിജയിച്ചു | Best Girl/Girl Sex Scene (with Sinn Sage) | ||
2014[25] | നാമനിർദ്ദേശം | Best Boy/Girl Sex Scene (with James Deen) | Skin Tight |
നാമനിർദ്ദേശം | Best Solo Sex Scene | SeXXXploitation of Dani Daniels | |
നാമനിർദ്ദേശം | Best Tease Performance | Top Bottoms | |
നാമനിർദ്ദേശം | Best Three-Way Sex Scene – G/G/B (with April O'Neil & Erik Everhard) | Chance Encounters | |
നാമനിർദ്ദേശം | Female Performer of the Year | N/A | |
2015[18][26] | നാമനിർദ്ദേശം | Best All-Girl Group Sex Scene (with Alexis Texas, Asa Akira & Skin Diamond) | Alexis & Asa |
വിജയിച്ചു | Best All-Girl Group Sex Scene (with Anikka Albrite & Karlie Montana) | Anikka 2 | |
വിജയിച്ചു | Best Solo/Tease Performance (with Anikka Albrite & Karlie Montana) | ||
നാമനിർദ്ദേശം | Best Girl/Girl Sex Scene (with Capri Cavanni) | The Whore of Wall Street | |
നാമനിർദ്ദേശം | Best Group Sex Scene (with James Deen, Veruca James, Karlie Montana, Maddy O'Reilly & Penny Pax) | King James | |
നാമനിർദ്ദേശം | Best Group Sex Scene (with Carter Cruise, Candice Dare, Aidra Fox, Jillian Janson & Manuel Ferrara) | Manuel Ferrara's Reverse Gangbang 2 | |
നാമനിർദ്ദേശം | Best Three-Way Sex Scene - B/B/G (with Ramon Nomar & Toni Ribas) | Seduction 4 | |
വിജയിച്ചു | Best Three-Way Sex Scene - G/G/B (with Anikka Albrite & Rob Piper) | Dani Daniels Deeper | |
നാമനിർദ്ദേശം | Female Performer of the Year | N/A | |
വിജയിച്ചു | Social Media Star (Fan Award) | N/A | |
2016[27] | നാമനിർദ്ദേശം | Best Actress | Sisterhood |
നാമനിർദ്ദേശം | Best All-Girl Group Sex Scene (with Chanel Preston & Dahlia Sky) | Chanel Movie One | |
നാമനിർദ്ദേശം | Best All-Girl Group Sex Scene (with Anikka Albrite, Lexi Belle, Mercedes Carerra, Maddy O'Reilly, Ash Hollywood, Ana Foxxx, Keisha Grey & Ryan Ryans) | Sisterhood | |
നാമനിർദ്ദേശം | Best Boy/Girl Sex Scene (with Ramon Nomar) | True Erotica | |
നാമനിർദ്ദേശം | Best Group Sex Scene (with Adriana Chechik, Aidra Fox, Karlee Grey, Peta Jensen, James Deen, Erik Everhard & Mick Blue) | Orgy Masters 7 | |
നാമനിർദ്ദേശം | Best Sex Scene in a Foreign-Shot Production (with Tiffany Doll, Mike Angelo, Billy King & Yanick Shaft) | The Baron’s Whores | |
നാമനിർദ്ദേശം | Female Performer of the Year | N/A |
Year | Result | Award | Film |
---|---|---|---|
2013[28] | നാമനിർദ്ദേശം | Best New Starlet | N/A |
2014[29][30] | നാമനിർദ്ദേശം | Girl/Girl Performer of the Year | N/A |
നാമനിർദ്ദേശം | Best Actress - Parody Release | OMG...It's the Dirty Dancing XXX Parody | |
വിജയിച്ചു | Best Actress - All-Girl Release | The Vampire Mistress | |
നാമനിർദ്ദേശം | Best Scene - All-Girl (with Lily LaBeau & Faith Lee Sentz) | ||
നാമനിർദ്ദേശം | Best Scene - Vignette Release (with Toni Ribas) | Secretary's Day 6 | |
നാമനിർദ്ദേശം | Best Scene - Couples-Themed Release (with April O'Neil & Erik Everhard) | Chance Encounters | |
2015[31] | നാമനിർദ്ദേശം | Female Performer of the Year | N/A |
നാമനിർദ്ദേശം | Best Actress - Parody Release | The Whore of Wall Street | |
നാമനിർദ്ദേശം | Best Scene - Parody Release (with Capri Cavanni & Keiran Lee) | ||
നാമനിർദ്ദേശം | Best Scene - Couples-Themed Release (with Xander Corvus) | Crave | |
2016[32] | വിജയിച്ചു | Female Performer of the Year | N/A |
വിജയിച്ചു | Best Sex Scene — Vignette Release (with Luna Star & Johnny Sins) | Let’s Play Doctor | |
2017[33] | വിജയിച്ചു | XBIZ Award for Crossover Star of the Year | N/A |
Year | Result | Award |
---|---|---|
2015[34] | നാമനിർദ്ദേശം | Female Performer of the Year |
നാമനിർദ്ദേശം | Orgasmic Oralist |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 Dani Daniels at the Internet Adult Film Database
- ↑ 2.0 2.1 2.2 Gustavo Arellano; Brandon Ferguson; Shuji Sakai (February 14, 2013). "America's Porn Paradise". OC Weekly. Retrieved July 3, 2014.
{{cite web}}
: Italic or bold markup not allowed in:|publisher=
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ 3.0 3.1 3.2 3.3 Alejandro Freixes (January 29, 2016). "Q&A: XBIZ Female Performer of the Year Dani Daniels Dominates Adult". XBIZ. Retrieved January 30, 2016.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ 4.0 4.1 4.2 4.3 Paulie K (March 2, 2015). "FLYING HIGH WITH DANI DANIELS". Xtreme. Archived from the original on 2016-01-18. Retrieved January 30, 2016.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Apache Warrior. "Dani Daniels interview". XCritic. Retrieved December 29, 2013.
- ↑ 6.0 6.1 Captain Jack (December 24, 2013). "Captain Jack interviews Dani Daniels". Adult DVD Talk. Retrieved July 3, 2014.
- ↑ Peter (May 18, 2011). "Dani Daniels Interview For Barelist". Barelist. Retrieved December 10, 2013.
- ↑ 8.0 8.1 8.2 "Dani Daniels Does First B/G Scenes". AVN. Archived from the original on 2014-11-06. Retrieved May 21, 2013.
- ↑ Nelson Ayala (May 19, 2012). "Elegant Angel to Release Dani Daniels Showcase". XBIZ. Retrieved January 27, 2015.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ 10.0 10.1 "And Now... The 2013 AVN Award Winners!". AVN. January 23, 2013. Archived from the original on 2013-02-15. Retrieved January 25, 2015.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Fresh Faces 2012: This Year's Models". AVN. June 29, 2012. Archived from the original on 2016-07-27. Retrieved January 30, 2016.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Rhett Pardon (December 8, 2015). "Dani Daniels Now Directing for Brazzers". XBIZ. Retrieved January 30, 2016.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Dani Daniels Named Twistys Treat of the Month". AVN. July 5, 2011. Archived from the original on 2015-12-25. Retrieved June 8, 2013.
- ↑ John Sanford (March 3, 2014). "Dani Daniels Named Elegant Angel 'Girl of the Month'". XBIZ. Retrieved March 3, 2014.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Rhett Pardon (March 25, 2014). "Brazzers' 5-Part 'The Whore of Wall Street' Debuts". XBIZ. Retrieved July 3, 2014.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Christina (January 29, 2013). "Interview with Dani Daniels". AIPdaily. Archived from the original on 2014-07-14. Retrieved July 3, 2014.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Allen Smithberg (August 27, 2014). "Blacked.com Unveils Trailer for 'Dani Daniels Deeper'". AVN. Archived from the original on 2016-03-24. Retrieved May 21, 2015.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ 18.0 18.1 "AVN Announces the Winners of the 2015 AVN Awards". AVN. January 24, 2015. Archived from the original on 2015-02-06. Retrieved January 25, 2015.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Dan Miller (January 16, 2015). "2015 XBIZ Award Winners Announced". XBIZ. Retrieved May 4, 2015.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ 20.0 20.1 Allen Smithberg (April 3, 2015). "Doc Johnson Announces Collaboration With Dani Daniels". AVN. Archived from the original on 2015-08-06. Retrieved January 25, 2016.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "AVN Announces the Winners of the 2016 AVN Awards". AVN. January 23, 2016. Archived from the original on 2016-01-26. Retrieved January 1, 2016.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Chris Morris (January 13, 2014). "The Dirty Dozen 2014". CNBC. Retrieved January 13, 2014.
- ↑ Chris Morris (January 16, 2015). "The Dirty Dozen: Porn's biggest stars". CNBC. Retrieved January 27, 2015.
- ↑ "2013 Nominations" (PDF). AVN Awards. Archived from the original (PDF) on March 28, 2013. Retrieved January 25, 2015.
- ↑ "2014 AVN Award Nominees". AVN Awards. Archived from the original on January 26, 2014. Retrieved January 25, 2015.
- ↑ "2015 AVN Award Nominees". AVN Awards. Archived from the original on November 25, 2014. Retrieved January 25, 2015.
- ↑ "2016 AVN AWARD NOMINATIONS". AVN Awards. Archived from the original on November 20, 2015. Retrieved January 25, 2016.
- ↑ "2013 Nominees". XBIZ Awards. Archived from the original on December 25, 2012. Retrieved January 25, 2015.
- ↑ "Nominees". XBIZ Awards. Archived from the original on October 6, 2014. Retrieved January 25, 2015.
- ↑ Dan Miller (January 24, 2014). "2014 XBIZ Award Winners Announced". XBIZ. Retrieved January 25, 2015.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Lila Gray (November 12, 2014). "XBIZ Announces Movies & Production Nominees for 2015 XBIZ Awards". XBIZ. Retrieved January 25, 2015.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Rhett Pardon (January 16, 2016). "2016 XBIZ Award Winners Announced". XBIZ. Retrieved January 25, 2016.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ XBIZ Award Winners, XBIZ, January 2017
- ↑ Dan Miller (March 3, 2015). "2015 XRCO Award Nominees Announced". XBIZ. Retrieved March 4, 2015.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)