ടൊമോ കാമ്പനില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tommaso Campanella

ജനനം5 September 1568 (1568-09-05)
മരണം21 മേയ് 1639(1639-05-21) (പ്രായം 70)
തൊഴിൽPhilosopher, theologian, astrologer, poet
സജീവ കാലം1597–1634
Tommaso Campanella's house at Stilo
Former Dominican convent at Placanica
Tommaso Campanella
Tommaso Campanella in Stilo

ടൊമോ കാമ്പനില്ല (Tommaso Campanella, ജനനം: സെപ്റ്റംബർ 5, 1568 – മരണം:മേയ് 21, 1639) ഇറ്റാലിയൻ ദാർശനികൻ, കവി.

ജീവിതരേഖ[തിരുത്തുക]

ഇറ്റലിയിലെ സ്റ്റിഗാനോയിൽ ജനനം. തത്ത്വശാസ്ത്രത്തിലും തിയോളജിയിലും ധാരാളം പഠനങ്ങൾ നടത്തി. സൂര്യന്റെ നഗരം എന്ന കൃതി ഏറെ ശ്രദ്ധേയമാണ്. എല്ലാത്തരം ആക്രമണങ്ങളെയും എതിർക്കേണ്ടതിന്റെയും പരസ്പരസഹകരണത്തോടെ വർത്തിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ കൃതി.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ടൊമോ കാമ്പനില്ല എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ടൊമോ_കാമ്പനില്ല&oldid=3786739" എന്ന താളിൽനിന്ന് ശേഖരിച്ചത്