ടൈറൂണീശ് ഡൈബാബ
ദൃശ്യരൂപം
എത്യോപ്യക്കാരിയ ദീർഘദൂര ഓട്ടക്കാരിയാണ് ടൈറൂണിശ് ഡൈബാബ. ഇംഗ്ലീഷ്: Tirunesh Dibaba Amharic: ጥሩነሽ ዲባባ ቀነኒ; (ജനനം ജൂൺ 1, 1985)[2] 1000 മീറ്ററും 5000 മീറ്ററുമാണ് പ്രധാന മത്സര ഇനങ്ങൾ. 5000 മീറ്റർ ഇൻഡോറ് ഇനത്തിലെ ഇപ്പോഴത്തെ ലോക ചാമ്പ്യനാണ് കുഞ്ഞുമുഖമുള്ള അന്തക എന്ൻ ചെല്ലപ്പേരുള്ള ടൈറൂണിഷ്."[3]
റഫറൻസുകൾ
[തിരുത്തുക]- ↑ 1.0 1.1 "Tirunesh Dibaba". sports-reference.com. Sports Reference LLC. Archived from the original on 2017-07-09. Retrieved 1 June 2015.
- ↑ Turner, Chris (6 June 2008). "News Flash – 14:11.15 – Dibaba smashes World 5000m record in Oslo! – ÅF Golden League 2008". IAAF. Retrieved 27 April 2016.
- ↑ Athlete profile on london2012.com Archived 2012-07-30 at the Wayback Machine.. Retrieved 4 August 2012.