ഉള്ളടക്കത്തിലേക്ക് പോവുക

അംഹാറിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amharic എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Amharic
አማርኛ amarəñña
ഉച്ചാരണം[amarɨɲɲa]
ഉത്ഭവിച്ച ദേശം Ethiopia
 Eritrea
മാതൃഭാഷയായി സംസാരിക്കുന്നവർ
17,528,500; 14,743,556 monolingual (Ethnologue) (date missing)
Ge'ez alphabet abugida
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Ethiopia and the following specific regions: Addis Ababa City Council, Amhara Region, Benishangul-Gumuz Region, Dire Dawa Administrative council, Gambela Region, SNNPR
നിയന്ത്രിക്കുന്നത്no official regulation
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-1am
ഐ.എസ്.ഒ. 639-2amh
ഐ.എസ്.ഒ. 639-3amh
ഭാഷാമണ്ഡലം
(ലിംഗ്വാസ്ഫിയർ)
12-ACB-a
ഈ ലേഖനത്തിൽ അന്താരാഷ്ട്ര ശബ്ദലിപി (IPA) ലിപിയിലുള്ള വിവരങ്ങളുണ്ട്. ശരിയായ റെൻഡറിംഗ് പിന്തുണയില്ലാതെ, യുണിക്കോഡ് പ്രതീകങ്ങൾക്ക് പകരം ചോദ്യചിഹ്നങ്ങളോ ബോക്സുകളോ മറ്റ് ചിഹ്നങ്ങളോ നിങ്ങൾ കണ്ടേക്കാം.

എത്യോപ്യയിൽ സംസാരിക്കപ്പെടുന്ന ഒരു സെമറ്റിക്ക് ഭാഷയാണ് അംഹാറിക്ക് (അംഹാറിക്ക്: አማርኛ? അമറെന്ന). അറബിക്ക് ശേഷ ലോകത്തിൽ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന സെമറ്റിക്ക് ഭാഷയാണ് ഇത്.[1] എത്യോപ്യൻ ഫെഡറൽ ഡെമോക്രാറ്റിക്ക് റിപബ്ലിക്കിന്റെ ഔദ്യോഗിക ഭാഷയും രാജ്യവ്യാപകമായി ഉപയോഗത്തിലുള്ള ഭാഷയുമാണ് അംഹാറിക്ക്. എത്യോപ്യയിലെ പല സംസ്ഥാനങ്ങളിലേയും ഭരണഭാഷ അംഹാറിക്കാണ്. എത്യോപ്യക്ക് പുറത്ത് പ്രധാനമായും കാനഡ, അമേരിക്കൻ ഐക്യനാടുകൾ, സ്വീഡൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കുടിയേറിയ ഏതാണ്ട് 27 ലക്ഷം ആൾക്കാർ ഈ ഭാഷ സംസാരിക്കുന്നുണ്ട്.

ഉച്ചാരണവും വർണ്ണവിന്യാസവും

[തിരുത്തുക]
Consonants
Bilabial Dental Palatal Velar Glottal
Nasal m n ɲ (ñ)
Plosive voiceless p t k ʔ (ʾ)
voiced b d ɡ
ejective (p', p̣) (t', ) (q, )
Affricate voiceless (č)
voiced (ǧ)
ejective tsʼ (s') tʃʼ (č', č̣)
Fricative voiceless f s ʃ (š) h
voiced z ʒ (ž)
Approximant l j (y) w
Rhotic r
Vowels
Front Central Back
High i ɨ (ə) u
Mid e ə (ä) o
Low a

അവലംബം

[തിരുത്തുക]
  1. "Semitic languages | Definition, Map, Tree, Distribution, & Facts". Encyclopedia Britannica (in ഇംഗ്ലീഷ്).
"https://ml.wikipedia.org/w/index.php?title=അംഹാറിക്ക്&oldid=3585518" എന്ന താളിൽനിന്ന് ശേഖരിച്ചത്