ജേക്കബ് മാളിയേക്കൽ
ജേക്കബ് മാളിയേക്കൽ Jacob Maliekal | |
---|---|
വ്യക്തി വിവരങ്ങൾ | |
ജനനനാമം | ജേക്കബ് മാളിയേക്കൽ |
രാജ്യം | ![]() |
ജനനം | Mthatha, South Africa | 1 ജനുവരി 1991
ഉയരം | 1.72 മീ (5 അടി 8 ഇഞ്ച്) |
ഭാരം | 70 കി.ഗ്രാം (154 lb) |
കൈവാക്ക് | Right |
Men's Singles | |
ഉയർന്ന റാങ്കിങ് | 64 (MS) 15 Sep 2016 224 (MD) 6 Oct 2011 237 (XD) 22 Oct 2009 |
നിലവിലെ റാങ്കിങ് | 69 (15 Dec 2016) |
Medal record
| |
BWF profile |
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ ജയം നേടുന്ന ആദ്യതാരമാണ് ജേക്കബ് മാളിയേക്കൽ (ജനനം:1 ജനുവരി 1991. ദക്ഷിണാഫ്രിക്കൻ ദേശീയ ചാമ്പ്യൻഷിപ്പും ഓൾ ആഫ്രിക്കൻ ചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട്.[1][2][3]
ദക്ഷിണാഫ്രിക്കയിലെ സ്‌കൂൾ പഠനം കഴിഞ്ഞ് മലേഷ്യയിൽ ഓസ്ട്രേലിയൻ സർവകലാശാലയായ മൊനാഷിൽ ബിരുദ പഠനത്തിന് ചേർന്നു. അവിടെ ന്യൂ വിഷൻ ബാഡ്മിന്റൺ അക്കാദമിയിൽ പരിശീലനവും തുടങ്ങി. 2011 മുതൽ തുടർച്ചയായി അഞ്ചു വർഷം ഓൾ ആഫ്രിക്ക ചാമ്പ്യനായിരുന്നു. നാലു തവണ സുദിർമാൻ കപ്പിലും രണ്ടു തവണ തോമസ് കപ്പിലും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി റാക്കറ്റേന്തി. 2011-ൽ ലണ്ടനിലും 2014-ൽ ഡെൻമാർക്കിലും നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലും ദക്ഷിണാഫ്രിക്കക്കു വേണ്ടി മത്സരിച്ചു. തുടർന്നാണ് ഒളിമ്പിക്‌സിലേക്കും യോഗ്യത നേടിയത്.
1976-ൽ പാലായിൽ നിന്നും ദക്ഷിണാഫ്രിക്കയിലേക്കു നാടുമാറിയ ജേക്കബിന്റെ മകനായി 1991 ജനുവരി 1-ന് ദക്ഷിണാഫ്രിക്കയിൽ ജനിച്ചു.
നേട്ടങ്ങൾ[തിരുത്തുക]
ഓൾ-ആഫ്രിക്ക ഗെയിംസ്[തിരുത്തുക]
Men's Singles
Year | Venue | Opponent | Score | Result |
---|---|---|---|---|
2015 | Brazzaville, Congo Rep. | ![]() |
21-17, 21-17 | ![]() |
2011 | Maputo, Mozambique | ![]() |
![]() |
ആഫ്രിക്കൻ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്സ്[തിരുത്തുക]
Men's Singles
Year | Venue | Opponent | Score | Result |
---|---|---|---|---|
2014 | Lobatse Stadium, Gaborone, Botswana | ![]() |
21-11, 21-17 | ![]() |
2013 | National Badminton Centre, Beau-Bassin Rose-Hill, Mauritius | ![]() |
21-13, 21-12 | ![]() |
2012 | Arat Kilo Hall, Addis Ababa, Ethiopia | ![]() |
21-15, 21-15 | ![]() |
ബിഡബ്ല്യുഎഫ് ഇന്റർനാഷണൽ ചലഞ്ച്/സീരിസ്[തിരുത്തുക]
Men's Singles
Year | Tournament | Opponent | Score | Result |
---|---|---|---|---|
2016 | Botswana International | ![]() |
10-21, 18-21 | ![]() |
2016 | South Africa International | ![]() |
21-5, 21-13 | ![]() |
2015 | Kampala International | ![]() |
21–8, 18–21, 21–10 | ![]() |
2015 | Waikato International | ![]() |
20–22, 21–19, 22–20 | ![]() |
2015 | Uganda International | ![]() |
11–8, 11–10, 11–2 | ![]() |
2014 | Uganda International | ![]() |
12-21, 15-21 | ![]() |
2013 | South Africa International | ![]() |
20-22, 21-15, 21-10 | ![]() |
2013 | Botswana International | ![]() |
22-20, 21-15 | ![]() |
- BWF International Challenge tournament
- BWF International Series tournament
- BWF Future Series tournament
അവലംബം[തിരുത്തുക]
- ↑ "പാലായിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കൊരു സ്മാഷ്". മാതൃഭൂമി. Archived from the original on 2017-02-17. ശേഖരിച്ചത് 16 ഫെബ്രുവരി 2017.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Players Jacob MALIEKAL". bwfbadminton.com. Badminton World Federation. ശേഖരിച്ചത് 10 August 2016.
- ↑ "Jacob MALIEKAL Full Profile". bwf.tournamentsoftware.com. Badminton World Federation. ശേഖരിച്ചത് 10 August 2016.