ജെസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
JSON
എക്സ്റ്റൻഷൻ.json
ഇന്റർനെറ്റ് മീഡിയ തരംapplication/json
ഫോർമാറ്റ് തരംData interchange
പ്രാഗ്‌രൂപംJavaScript
മാനദണ്ഡങ്ങൾRFC 4627
വെബ്സൈറ്റ്http://json.org

ഡാറ്റാ കൈമാറ്റത്തിനായി ഉപയോഗിക്കുന്നതും, മനുഷ്യർക്കു കൂടി വായിച്ചുമനസ്സിലാക്കുവാൻ പറ്റുന്നതുമായുള്ള ഒരു എഴുത്തുരീതിയാണ് ജെസൺ. ജാവാസ്ക്രിപ്റ്റ് ഒബജക്റ്റ് നോട്ടേഷൻ എന്നാണ് പൂർണ്ണരൂപം. ഇത് ജാവാസ്ക്രീപ്റ്റ് പ്രോഗ്രാമിങ്ങ് ഭാഷയെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്.

ഡഗ്ളാസ് ക്രോക്ഫോർഡ് ആണ് ഇത് അവതരിപ്പിച്ചത്. (application/json) എന്നതാണ് ഇതിന്റെ ഔദ്യോഗിക ഇന്റർനെറ്റ് മീഡിയ പ്രതിനിധീകരണം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെസൺ&oldid=2672569" എന്ന താളിൽനിന്ന് ശേഖരിച്ചത്