ജൂലിയ ഗില്ലാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Honourable
 ജൂലിയ ഗില്ലാർഡ് 
MP


നിലവിൽ
പദവിയിൽ 
24 June 2010
രാജാവ് എലിസബത്ത് II
ഗവർണർ ജനറൽ Quentin Bryce
Deputy Wayne Swan
മുൻ‌ഗാമി കെവിൻ റൂഡ്‌

Leader of the Labor Party
നിലവിൽ
പദവിയിൽ 
24 June 2010
Deputy Wayne Swan
മുൻ‌ഗാമി കെവിൻ റൂഡ്‌

പദവിയിൽ
3 December 2007 – 24 June 2010
പ്രധാനമന്ത്രി കെവിൻ റൂഡ്‌
മുൻ‌ഗാമി Mark Vaile
പിൻ‌ഗാമി Wayne Swan

പദവിയിൽ
3 December 2007 – 28 June 2010
പ്രധാനമന്ത്രി Kevin Rudd
മുൻ‌ഗാമി Julie Bishop (Education, Science and Training)
പിൻ‌ഗാമി Simon Crean

പദവിയിൽ
3 December 2007 – 28 June 2010
പ്രധാനമന്ത്രി Kevin Rudd
മുൻ‌ഗാമി Joe Hockey
പിൻ‌ഗാമി Simon Crean

പദവിയിൽ
3 December 2007 – 28 June 2010
പ്രധാനമന്ത്രി Kevin Rudd
മുൻ‌ഗാമി Position established
പിൻ‌ഗാമി Simon Crean

Member of the Australian Parliament
for Lalor
നിലവിൽ
പദവിയിൽ 
3 October 1998
മുൻ‌ഗാമി Barry Jones
ജനനം (1961-09-29) 29 സെപ്റ്റംബർ 1961 (പ്രായം 58 വയസ്സ്)
Barry, Wales, UK
പഠിച്ച സ്ഥാപനങ്ങൾUniversity of Melbourne
രാഷ്ട്രീയപ്പാർട്ടി
Australian Labor Party
പങ്കാളി(കൾ)Tim Mathieson
വെബ്സൈറ്റ്Prime Minister's website
Parliamentary website
ALP website
ഒപ്പ്
Julia Gillard Signature.svg

ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രി ആയിരുന്നു ജൂലിയ ഗില്ലാർഡ് എന്ന ജൂലിയ അയ്ലീൻ ഗില്ലാർഡ് (ജനനം: 1961 സെപ്റ്റംബർ 29) പ്രഥമ വനിതാ പ്രധാനമന്ത്രിയായി[1] 2010 ജൂണിൽ അധികാരമേറ്റു. പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്ന കെവിൻ റൂഡ്‌ രാജിവെച്ചതിനെ തുടർന്നാണ് ഉപപ്രധാനമന്ത്രിയായിരുന്ന ജൂലിയ ഗില്ലാർഡിനെ പുതിയ നേതാവായി ലേബർ പാർട്ടി അംഗങ്ങൾ തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയൻ വർക്കേഴ്‌സ് യൂണിയന്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് 49 കാരിയായ ഗില്ലാർഡ്. ഓസ്‌ട്രേലിയയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ഗില്ലാർഡ്.[2]

ജീവിതരേഖ[തിരുത്തുക]

ഇംഗ്ലണ്ടിലെ വെയിൽസിൽ 1961 സെപ്റ്റംബർ 29ന് ജനിച്ച ഗിലാർഡ് അഞ്ച് വയസ്സുവരെ അവിടെയാണ് വളർന്നത്. എന്നാൽ 1966ൽ ഗിലാർഡിന്റെ കുടുംബം ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറി. 1986-ൽ മെൽബൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഗിലാർഡ് നിയമബിരുദം കരസ്ഥമാക്കി. അവിവാഹിതയാണ്.[3]

ലേബർപാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരം 2013[തിരുത്തുക]

ഭരണകക്ഷിയായ ലേബർപാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ കെവിൻ റൂഡ് ജൂലിയ ഗില്ലാർഡിനെ പരാജയപ്പെടുത്തി. മത്സരത്തിൽ 45 നെതിരെ 57 വോട്ടുകൾക്കാണ് ഗില്ലാർഡിനെ റൂഡ് പരാജയപ്പെടുത്തിയത്. നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ പരാജയപ്പെട്ടാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് 52 കാരിയായ ഗില്ലാർഡ് നേരത്തെ പ്രസ്താവിച്ചിരുന്നു. അതുപ്രകാരം, ഇതോടെ ഗില്ലാർഡ് രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ചു.[4]

അവലംബം[തിരുത്തുക]

  1. http://www.pm.gov.au/
  2. http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/womanoftheweek-article-110762
  3. http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/womanoftheweek-article-110762
  4. "ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായി കെവിൻ റൂഡ്‌". മാതൃഭൂമി. 2013 ജൂൺ 27. ശേഖരിച്ചത് 2013 ജൂൺ 27. Text "കെവിൻ റൂഡ് സ്ഥാനമേറ്റു" ignored (help)
"https://ml.wikipedia.org/w/index.php?title=ജൂലിയ_ഗില്ലാർഡ്&oldid=2914762" എന്ന താളിൽനിന്ന് ശേഖരിച്ചത്