കെവിൻ റൂഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെവിൻ റൂഡ്‌ 
എം.പി


26-മത് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
തിരഞ്ഞെടുത്തത്: 2007
നിലവിൽ
പദവിയിൽ 
3 ഡിസംബർ 2007
Deputy ജൂലിയ ഗില്ലാർഡ്
മുൻ‌ഗാമി ജോൺ ഹോവാർഡ്

നിലവിൽ
പദവിയിൽ 
4 ഡിസംബർ 2006
മുൻ‌ഗാമി കിം ബീസ്ലി

നിലവിൽ
പദവിയിൽ 
3 ഒൿറ്റൊബർ 1998
മുൻ‌ഗാമി ഗ്രയിം മക്ഡോഗൾ
ജനനം (1957-09-21) 21 സെപ്റ്റംബർ 1957 (പ്രായം 62 വയസ്സ്)
നംബോർ, ക്വീൻസ് ലാന്റ്റ്, ഓസ്ട്രേലിയ
പഠിച്ച സ്ഥാപനങ്ങൾഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി
രാഷ്ട്രീയപ്പാർട്ടി
ഓസ്ട്രേലിയൻ ലേബർ പാർട്ടി
ജീവിത പങ്കാളി(കൾ)Thérèse Rein
വെബ്സൈറ്റ്PM.gov.au and KevinPM.com.au
ഒപ്പ്
KEvin Rudd Signature.svg

ഓസ്ട്രേലിയൻ ലേബർ പാർട്ടി നേതാവാണ് രണ്ട് പ്രാവശ്യം ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായിരുന്ന കെവിൻ മൈക്കിൾ റൂഡ്‌ (En: Kevin Michael Rudd) (ജനനം: 21 സെപ്റ്റംബർ 1957). 2007 ൽ റൂഡിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിലെ പൊതു തിരഞ്ഞെടുപ്പിനെ നേരിട്ട ലേബർ പാർട്ടി ഭൂരിപക്ഷം നേടിയതിനെ തുടർന്ന് കെവിൻ റൂഡ്‌ 2007 ഡിസംബർ 3 നു പ്രധാനമന്ത്രിയായി അധികാരമേറ്റു.


2013 ലെ ലേബർപാർട്ടിയുടെ നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പ്[തിരുത്തുക]

ലേബർപാർട്ടിയുടെ നേതൃത്വത്തിലേക്കുള്ള മത്സരത്തിൽ 45 നെതിരെ 57 വോട്ടുകൾക്ക് നിലവിലെ പ്രധാനമന്ത്രി ജൂലിയ ഗില്ലാർഡിനെ പരാജയപ്പെടുത്തി വീണ്ടും പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.[1]

അവലംബം[തിരുത്തുക]

  1. "ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായി കെവിൻ റൂഡ് സ്ഥാനമേറ്റു". മാതൃഭൂമി. 2013 ജൂൺ 27. ശേഖരിച്ചത് 2013 ജൂൺ 27.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കെവിൻ_റൂഡ്‌&oldid=1848578" എന്ന താളിൽനിന്ന് ശേഖരിച്ചത്