ജൂലിയസ് ന്യെരേരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മ്വാലിമു ജൂലിയസ് ന്യെരേരെ


ആദ്യ [[ടാൻസാനിയൻ പ്രസിഡന്റ്.]]
പദവിയിൽ
26 ഏപ്രിൽ 1964 – 5 നവംബർ 1985
പ്രധാനമന്ത്രി Post Abolished (1962–1972)
റഷീദി കവാവ (1972–1977)
എഡ്വാർഡ് സൊകോയിൻ(1977–1980)
ക്ലിയോപ മസൂയ(1980–1983)
എഡ്വാർഡ് സൊകോയിൻ(1983–1984)
സലിം അഹമ്മദ് സലിം(1984–1985)
വൈസ് പ്രസിഡണ്ട് അബീദ് കറുമെ (1964–1972)
Aboud Jumbe (1972–1984)
Ali Hassan Mwinyi (1984–1985)
പിൻ‌ഗാമി അലി ഹസ്സൻ മിന്യി

പദവിയിൽ
9 ഡിസംബർ 1962 – 25 ഏപ്രിൽ 1964
പ്രധാനമന്ത്രി റഷീദി കവാവ
മുൻ‌ഗാമി Office Created
പിൻ‌ഗാമി Office Abolished

പദവിയിൽ
1 മെയ് 1961 – 22 ജനുവരി 1962
രാജാവ് എലിസബെത്ത് II
മുൻ‌ഗാമി Office Created
പിൻ‌ഗാമി റഷീദി കവാവ

പദവിയിൽ
2 സെപ്തംബർ 1960 – 1 മെയ് 1961
രാജാവ് എലിസബെത്ത്-II
മുൻ‌ഗാമി Office Created
പിൻ‌ഗാമി Office Abolished

ജനനം 1922 ഏപ്രിൽ 13(1922-04-13)
ബൂട്ടിമ, ടാൻഗാന്യിക
മരണം 1999 ഒക്ടോബർ 14(1999-10-14) (പ്രായം 77)
ലണ്ടൻ, യുണൈറ്റഡ് കിങ്ഡം
അടക്കം ചെയ്തത് ബൂട്ടിമ, ടാൻസാനിയ
ദേശീയത ടാൻസാനിയൻ
രാഷ്ടീയകക്ഷി CCM
ജീവിതപങ്കാളി(കൾ) മരിയ ന്യെരേരെ
കുട്ടികൾ
ബിരുദം Makerere University (DipEd)
യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗ്(മാസ്റ്റർ ഓഫ് ആർട്സ്)
വൈദഗ്ദ്ധ്യം അധ്യാപകൻ
മതം റോമൻ കത്തോലിക്സ്
വെബ്‌സൈറ്റ് juliusnyerere.info

ടാൻസാനിയയുടെ ആദ്യ പ്രസിഡന്റായിരുന്നു ജൂലിയസ് കംബരാഗെ ന്യെരേരെ (13 ഏപ്രിൽ 1922 – 14 ഒക്ടോബർ 1999). 1961-ൽ ബ്രിട്ടീഷുകാരുടെ കൈകളിൽ നിന്നും സ്വാതന്ത്ര്യം നേടി ടാൻഗാന്യികയുടെ രൂപീകരണം മുതൽ 1964-ലെ ടാൻസാനിയയുടെ പിറവി സമയത്തും 1985-ൽ വിരമിക്കുംവരെ അദ്ധേഹമായിരുന്നു രാഷ്ട്രത്തലവൻ.

ടാൻഗാന്യിക്കയിൽ ജനിച്ച അദ്ധേഹം [1]രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്തുകുത്തും മുൻപേ അധ്യാപകനായിരുന്നു. സ്വാഹിലി ഭാഷയിൽ ടീച്ചർ എന്നത്ഥമുള്ള മ്വാലിമു എന്ന് വിളിക്കപ്പെടുന്നു.[2] ബാബാ വാ തൈഫ (രാഷ്ട്രപിതാവ്) എന്നും അറിയപ്പെടുന്നു.[3]


അവലംബം[തിരുത്തുക]

  1. The Crisis (National Association for the Advancement of Colored People), 1996: 35  ശൂന്യമായതോ ഇല്ലാത്തതോ ആയ |title= (സഹായം)
  2. Blumberg, Arnold (1995). Great Leaders, Great Tyrants?: Contemporary Views of World Rulers who Made History. Greenwood Publishing Group. pp. 221–222. ഐ.എസ്.ബി.എൻ. 0-313-28751-1. 
  3. Hopkins, Raymond F. (1971). Political Roles In A New State: Tanzania's First Decade. Yale University Press. p. 204. ഐ.എസ്.ബി.എൻ. 0-300-01410-4. 
"https://ml.wikipedia.org/w/index.php?title=ജൂലിയസ്_ന്യെരേരെ&oldid=1750666" എന്ന താളിൽനിന്നു ശേഖരിച്ചത്