ജുറാസ്സിക് വേൾഡ് : ഫാളളൻ കിങ്ഡം
ദൃശ്യരൂപം
ജുറാസ്സിക് വേൾഡ് : ഫാളളൻ കിങ്ഡം | |
---|---|
സംവിധാനം | ജെ. എ. ബയോണ |
രചന | |
അഭിനേതാക്കൾ | |
സംഗീതം | Michael Giacchino |
ഛായാഗ്രഹണം | ഓസ്കാർ ഫൗറ |
ചിത്രസംയോജനം | ബെർണാറ്റ് വിലാപ്ലാന |
വിതരണം | യൂണിവേഴ്സൽ പിക്ചേർസ്[1] |
റിലീസിങ് തീയതി |
|
രാജ്യം | യു.എസ്.[2] |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $170–187 ദശലക്ഷം |
സമയദൈർഘ്യം | 128 മിനിട്ട്[3] |
ആകെ | $1.309 ബില്ല്യൺ[4] |
2018-ൽ പുറത്തിറങ്ങിയ ഒരു സയൻസ്-ഫിക്ഷൻ ഇംഗ്ലീഷ് ചലച്ചിത്രമാണ് ജുറാസ്സിക് വേൾഡ് :ഫാളളൻ കിങ്ഡം. ജുറാസ്സിക് പാർക്ക് പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് ഇത്. 2018 ലെ ഏറ്റവും അധികം വരുമാനം നേടിയ മൂന്നാമത്തെ ചിത്രമാണ് ഇത്. ഈ ചിത്രത്തിന്റെ തുടർചിത്രമാണ് ജുറാസ്സിക് വേൾഡ് ഡൊമിനിയൻ. ദിനോസറുകൾ വസിക്കുന്ന നെബുലാർ ദ്വീപിൽ അഗ്നിപർവത സ്ഫോടനം ഉണ്ടാവുന്നതും തുടർസംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം .
കഥാസാരം
[തിരുത്തുക]കഥാപാത്രങ്ങൾ
[തിരുത്തുക]- ക്രിസ് പ്രാറ്റ് - ഓവെൻ ഗ്രേഡി
- ബ്രയ്സ് ദാല്ലസ് ഹോവാർഡ് - ക്ലൈരെ ഡിയറിങ്
- ബി. ഡി. വൊങ്ങ് - ഡോക്ടർ ഹെൻട്രി വു, ജുറാസ്സിക് വേൾഡിലെ പ്രധാന ജനിതക ശാസ്ത്രജ്ഞൻ.
സംഗീതം
[തിരുത്തുക]ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത് മൈക്കൽ ജിയചിനോ ആണ് .
അവലംബം
[തിരുത്തുക]- ↑ "Film releases". Variety Insight. Archived from the original on April 1, 2017. Retrieved April 4, 2017.
- ↑ "Untitled Jurassic World Sequel (2018)". AllMovie. Archived from the original on April 5, 2017. Retrieved April 5, 2017.
- ↑ "JURASSIC WORLD: FALLEN KINGDOM (12A)". British Board of Film Classification. May 26, 2018. Retrieved May 26, 2018.
- ↑ "Jurassic World: Fallen Kingdom (2018)". Box Office Mojo. Retrieved January 3, 2019.