ക്രിസ് പ്രാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ് പ്രാറ്റ്
ജനനം
ക്രിസ്റ്റഫർ മൈക്കൽ പ്രാറ്റ്

(1979-06-21) ജൂൺ 21, 1979  (44 വയസ്സ്)
തൊഴിൽനടൻ
സജീവ കാലം2000–present
ജീവിതപങ്കാളി(കൾ)
(m. 2009; div. 2018)

കാതറിൻ ഷ്വാർസെനെഗർ
(m. 2019)
കുട്ടികൾ1
ഒപ്പ്

ടെലിവിഷനിലും ആക്ഷൻ സിനിമകളിലും അഭിനയിച്ച അമേരിക്കൻ നടനാണ് ക്രിസ്റ്റഫർ മൈക്കൽ പ്രാറ്റ് (ജനനം: ജൂൺ 21, 1979).[1] 2015 ലെ ജുറാസിക് വേൾഡ് എന്ന സിനിമയിൽ തുടങ്ങി ജുറാസിക് വേൾഡ്: ഫാളൻ കിംഗ്ഡം (2018) ൽ തുടരുന്ന ജുറാസിക് പാർക്ക് മൂവി സീരീസിലെ ഓവൻ എന്ന കഥാപാത്രത്തിലൂടെയാണ് പ്രാറ്റ് അറിയപ്പെടുന്നത്.

സ്വകാര്യ ജീവിതം[തിരുത്തുക]

ക്രിസ്റ്റഫർ മൈക്കൽ പ്രാറ്റ് ജനിച്ചത് വിർജീനിയയിലെ മിനസോട്ടയിലാണ്.[2] [3] പ്രാറ്റിന്റെ പിതാവ് 2014-ൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് ബാധിച്ച് മരിച്ചു.[4] അമ്മ നോർവീജിയൻ വംശജയാണ്. [5] പ്രാറ്റിന് ഏഴുവയസ്സുള്ളപ്പോൾ, കുടുംബം വാഷിംഗ്ടണിലെ സ്റ്റീവൻസ് ലേക്കിലേക്ക് മാറി.[6] 1997-ൽ ലേക് സ്റ്റീവൻസ് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി. [7]

2009-ൽ അദ്ദേഹം അന്ന ഫാരിസിനെ വിവാഹം കഴിച്ചു. അവരുടെ മകൻ ജാക്ക് പ്രാറ്റ് 2012 ഓഗസ്റ്റ് 25-ന് ജനിച്ചു. 2017 ൽ പ്രാറ്റും ഫാരിസും നിയമപരമായി വേർപിരിഞ്ഞ് 2018-ൽ വിവാഹമോചനം നേടി. പിന്നീട് എഴുത്തുകാരൻ കാതറിൻ ഷ്വാർസെനെഗറിനെ 2019 ൽ വിവാഹം കഴിച്ചു.

അവലംബം[തിരുത്തുക]

  1. Haysom, Sam (June 22, 2018). "Chris Evans trolls Chris Pratt on his birthday, gets the ultimate response". Mashable. മൂലതാളിൽ നിന്നും July 17, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 13, 2019.
  2. "Chris Pratt". TVGuide.com. മൂലതാളിൽ നിന്നും October 18, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 12, 2015.
  3. Collis, Clark (July 11, 2014). "How Chris Pratt Went from Zero to Hero". Entertainment Weekly. പുറങ്ങൾ. 24–31. മൂലതാളിൽ നിന്നും February 2, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 2, 2015.
  4. Heath, Chris; Sirota, Peggy (June 17, 2015). "Chris Pratt on His Late Father and How He Feels About Him Now". GQ. മൂലതാളിൽ നിന്നും September 20, 2016-ന് ആർക്കൈവ് ചെയ്തത്.
  5. Back Iversen, Ine Therese; Schei Lorentzen, Sigrid (June 10, 2015). "Jurassic World-stjernen i ulykke under innspillingen". TV 2 (ഭാഷ: നോർവീജിയൻ). മൂലതാളിൽ നിന്നും January 31, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 7, 2017.
  6. Jennifer Lawrence & Chris Pratt Answer the Web's Most Searched Questions. WIRED. December 15, 2016. Event occurs at 6:30. മൂലതാളിൽ നിന്നും December 10, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 23, 2020.
  7. O'Neill, Lucas (April 26, 2012). "Wrestling doc depicts trials, triumphs". ESPN.com. മൂലതാളിൽ നിന്നും July 30, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 17, 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്രിസ്_പ്രാറ്റ്&oldid=3503370" എന്ന താളിൽനിന്ന് ശേഖരിച്ചത്