ജുറാസ്സിക് വേൾഡ് ഡൊമിനിയൻ
ജുറാസ്സിക് വേൾഡ് ഡൊമിനിയൻ | |
---|---|
പ്രമാണം:JurassicWorldDominion Poster.jpeg Theatrical release poster | |
സംവിധാനം | Colin Trevorrow |
കഥ |
|
തിരക്കഥ |
|
അഭിനേതാക്കൾ | |
സംഗീതം | Michael Giacchino |
ഛായാഗ്രഹണം | John Schwartzman |
ചിത്രസംയോജനം | Mark Sanger[1] |
വിതരണം | Universal Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $185 million |
സമയദൈർഘ്യം | 146 minutes[2] |
ആകെ | $903 million[3][4] |
2022 ജൂൺ 10 ന് പുറത്തിറങ്ങിയ ഒരു സയൻസ്-ഫിക്ഷൻ ഇംഗ്ലീഷ് ചലച്ചിത്രമാണ് ജുറാസ്സിക് വേൾഡ് ഡൊമിനിയൻ. ജുറാസ്സിക് പാർക്ക് പരമ്പരയിലെ ആറാമത്തെ ചിത്രമാണ് ഇത് . 2022 ലെ ഏറ്റവും അധികം വരുമാനം നേടിയ മൂന്നാമത്തെ ചിത്രമാണ് ഇത്.
കഥാസാരം[തിരുത്തുക]
കഥാപാത്രങ്ങൾ[തിരുത്തുക]
- ക്രിസ് പ്രാറ്റ് - ഓവെൻ ഗ്രടി
- ബ്രയ്സ് ദാല്ലസ് ഹോവാർഡ് - ക്ലൈരെ ദീരിങ്ങ്
- ബി. ഡി. വൊങ്ങ് - ഡോക്ടർ ഹെൻട്രി വു, ജുറാസ്സിക് വേൾഡിലെ പ്രധാന ജനിതക ശാസ്ത്രജ്ഞൻ.
സംഗീതം[തിരുത്തുക]
ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത് മിച്ചെൽ ജിയചിനോ ആണ് .
അവലംബം[തിരുത്തുക]
- ↑ "Mark Sanger Twitter profile". മൂലതാളിൽ നിന്നും January 4, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 5, 2020.
- ↑ Bell, Gabriel. "'Jurassic World Dominion's Dino-Sized Runtime Revealed". മൂലതാളിൽ നിന്നും April 5, 2022-ന് ആർക്കൈവ് ചെയ്തത്.
- ↑ "Jurassic World Dominion". Box Office Mojo. IMDb. ശേഖരിച്ചത് July 17, 2022.
- ↑ "Jurassic World Dominion (2022)". The Numbers. മൂലതാളിൽ നിന്നും 2022-02-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 17, 2022.