Jump to content

ജാവനീസ് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാവനീസ് Javanese
ꦧꦱꦗꦮ
Båså Jåwå
båså (language) written in the Javanese script
ഉച്ചാരണം[bɔsɔ dʒɔwɔ]
ഉത്ഭവിച്ച ദേശംJava (Indonesia)
സംസാരിക്കുന്ന നരവംശംJavanese (Mataram, Osing, Tenggerese, Boyanese, Samin, Cirebonese, Banyumasan, Javanese Surinamese, etc)
മാതൃഭാഷയായി സംസാരിക്കുന്നവർ
94 million (2013)[1]
പൂർവ്വികരൂപം
Old Javanese
  • Classical Javanese
    • Middle Javanese
Kawi
(Early standard form)
Surakartan Javanese
(Modern standard form)
ഭാഷാഭേദങ്ങൾJavanese dialects
Latin script
Javanese script
Arabic script (Pegon alphabet)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Special Region of Yogyakarta
 Central Java
 East Java
Recognised minority
language in
ഭാഷാ കോഡുകൾ
ISO 639-1jv
ISO 639-2jav
ISO 639-3Variously:
jav – Javanese
jvn – Caribbean Javanese
jas – New Caledonian Javanese
osi – Osing
tes – Tenggerese
kaw – Kawi
ഗ്ലോട്ടോലോഗ്java1253[2]
Linguasphere31-MFM-a
Dark green: areas where Javanese is the majority language. Light green: where it is a minority language.
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.


ഇന്തോനേഷ്യയിലെ മദ്ധ്യ-കിഴക്കൻ ജാവയിലെ ജനങ്ങളുടെ ഭാഷയാണ് ജാവനീസ് (Javanese /ɑːvəˈnz/[3] (ꦧꦱꦗꦮ, basa Jawa; Javanese pronunciation: [bɔsɔ dʒɔwɔ]) (colloquially known as ꦕꦫꦗꦮ, cara Jawa; Javanese pronunciation: [tjɔrɔ dʒɔwɔ]) 9.8 കോടിയോളം ആളുകളുടെ മാതൃഭാഷയാണിത്[4] ഇത് ഇന്തോനേഷ്യയിലെ ജൻസംഖ്യയുടെ 42 ശതമാനത്തോളം വരും. മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലും ഈ ഭാഷ സംസാരിക്കുന്ന ആളുകൾ താമസിക്കുന്നുണ്ട്.

ആസ്റ്റ്രോനേഷ്യൻ[5] ഭാഷാഗോത്രത്തിലെ മലയോ-പോളിനേഷ്യൻ ഭാഷയായ ഇതിന് സമീപപ്രദേശങ്ങളിലെ ഭാഷകളായ സുൺഡനീസ്, മഡുരീസ് ,ബാലിനീസ് എന്നിവയുമായി ബന്ധമുണ്ട്. ജാവനീസ് സംസാരിക്കുന്ന മിക്ക ആളുകളും ഇന്തോനേഷ്യനും സംസാരിക്കുന്നവരാണ്.

ജാവനീസ് എഴുതുന്നത് പ്രാദേശികമായി അക്ഷര ജാവ (Aksara Jawa ꦲꦏ꧀ꦱꦫꦗꦮaksarajawa) എന്നറിയപ്പെടുന്ന ജാവനീസ് ലിപി , ലത്തിൻ ലിപി എന്നിവ ഉപയോഗിച്ചാണ്. ബ്രഹ്മി ലിപി, പല്ലവ ലിപി, കവി ലിപി എന്നിവയിൽനിന്നും ഉരുത്തിരിഞ്ഞതാണ് ജാവനീസ് ലിപി.

അവലംബം

[തിരുത്തുക]
  1. Mikael Parkvall, "Världens 100 största språk 2007" (The World's 100 Largest Languages in 2007), in Nationalencyklopedin
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Javanesic". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. Laurie Bauer, 2007, The Linguistics Student's Handbook, Edinburgh
  4. Kewarganegaraan, Suku Bangsa, Agama dan Bahasa Sehari-hari Penduduk Indonesia - Hasil Sensus Penduduk 2010. Badan Pusat Statistik. 2011. ISBN 978-979-064-417-5.
  5. https://www.ethnologue.com/language/jav
"https://ml.wikipedia.org/w/index.php?title=ജാവനീസ്_ഭാഷ&oldid=2744354" എന്ന താളിൽനിന്ന് ശേഖരിച്ചത്