ചെമ്പരവള്ളി
ദൃശ്യരൂപം
| ചെമ്പരവള്ളി | |
|---|---|
| Ampelocissus indica | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Subclass: | |
| Order: | |
| Family: | |
| Genus: | |
| Species: | A. indica |
| Binomial name | |
| Ampelocissus indica (L.) Planch. | |
| Synonyms | |
| |
മുന്തിരിയുടെ കുടുംബത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് കാട്ടമ്പഴം എന്നും അറിയപ്പെടുന്ന ചെമ്പരവള്ളി. (ശാസ്ത്രീയനാമം: Ampelocissus indica). ദക്ഷിണേന്ത്യൻ തദ്ദേശവാസിയാണ്. നനവാർന്ന ഇലപൊഴിയും കാടുകളിലും നിത്യഹരിതവനങ്ങളിലും കാണുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- രൂപവിവരണം
Media related to Ampelocissus indica at Wikimedia Commons
Ampelocissus indica എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.