ചെമ്പരവള്ളി
(Ampelocissus indica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ചെമ്പരവള്ളി | |
---|---|
![]() | |
Ampelocissus indica | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | A. indica
|
Binomial name | |
Ampelocissus indica (L.) Planch.
| |
Synonyms | |
|
മുന്തിരിയുടെ കുടുംബത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് കാട്ടമ്പഴം എന്നും അറിയപ്പെടുന്ന ചെമ്പരവള്ളി. (ശാസ്ത്രീയനാമം: Ampelocissus indica). ദക്ഷിണേന്ത്യൻ തദ്ദേശവാസിയാണ്. നനവാർന്ന ഇലപൊഴിയും കാടുകളിലും നിത്യഹരിതവനങ്ങളിലും കാണുന്നു.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
Ampelocissus indica എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ കോമൺസിൽ
Ampelocissus indica എന്ന ജീവവർഗ്ഗവുമായി ബന്ധമുള്ള വിവരങ്ങൾ (വിക്കിസ്പീഷിസിൽ)