ചിദംബരം ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തമിഴ്നാട്ടിലെ ചിദംബരത്തുള്ള ഒരു ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്ന്. ആകാശത്തിനു പ്രധാനം. നടരാജ രൂപത്തിലുള്ള ശിവനാണു ഇവിടെ പ്രതിഷ്ഠ .

ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ വിവരിച്ചിട്ടുള്ള 108 നാട്യഭാവങ്ങളെയും അവതരിപ്പിക്കുന്ന ശിൽപങ്ങൾ കൊത്തിവച്ച ഇവിടത്തെ കിഴക്കേ ഗോപുരം ചോള രാജവംശക്കാലത്തായിരുന്നു നിർമ്മിച്ചത് . [1]

[2] [3] [4]

അവലംബം[തിരുത്തുക]

  1. ഇന്ത്യാ ചരിത്രം ,ചോള സാമ്രാജ്യം ,പേജ് 214
  2. http://www.tillai.com/
  3. http://www.chidambaramnataraja.org/
  4. https://en.wikipedia.org/wiki/Thillai_Nataraja_Temple,_Chidambaram
"https://ml.wikipedia.org/w/index.php?title=ചിദംബരം_ക്ഷേത്രം&oldid=2818440" എന്ന താളിൽനിന്നു ശേഖരിച്ചത്