ചിദംബരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിദംബരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചിദംബരം (വിവക്ഷകൾ) എന്ന താൾ കാണുക. ചിദംബരം (വിവക്ഷകൾ)
ചിദംബരം
சிதம்பரம்
പട്ടണം
ചിദംബരം നടരാജക്ഷേത്രം
ചിദംബരം നടരാജക്ഷേത്രം
രാജ്യം ഇന്ത്യ
സംസ്ഥാനം തമിഴ്നാട്
ജില്ല കടലൂർ
Elevation 3 മീ(10 അടി)
Population (2011)
 • Total 82,458
ഭാഷകൾ
 • ഔദ്യേഗികം തമിഴ്
Time zone ഇന്ത്യൻ (UTC+5:30)
പിൻ 608001
ടെലിഫോൺ കോഡ് 04144
വാഹന റെജിസ്ട്രേഷൻ TN-31

തമിഴ്നാടിന്റെ കിഴക്കുവശത്തുള്ള ഒരു വ്യാവസായികപ്രാധാന്യമുള്ള പട്ടണമാണ് ചിദംബരം. കടലൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ പട്ടണം, ചിദംബരം താലൂക്കിന്റെ ആസ്ഥാനമാണ്. അണ്ണാമല സർവകലാശാലയുടെ ആസ്ഥാനകേന്ദ്രമായ ചിദംബരം, അവിടത്തെ നടരാജക്ഷേത്രത്തിന്റെ പേരിലും പ്രശസ്തമാണ്.

"https://ml.wikipedia.org/w/index.php?title=ചിദംബരം&oldid=1688132" എന്ന താളിൽനിന്നു ശേഖരിച്ചത്